Anju Sharangalum ...
Movie | Parinayam (1994) |
Movie Director | Hariharan |
Lyrics | Yusufali Kecheri |
Music | Bombay Ravi |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Madhava Bhadran Anchu sharangalum porathe manmadhan Nin chiri sayakamakki Nin punchiri sayakamaakki Ezhu swarangalum porathe gandharvan Nin mozhy sadhakamakki Nin thenmozhy sadhakamakki Pathara mattum porathe kanakam Nin kavil poovine mohichu (2) Ezhu nirangalum porathe mazhavillu Nin kanthi nedan daahichu (2) (anchu) neelima thellum porathe vaanam nin mizhi inayil kudiyirunnu (2) madhuvinu madhuram porathe panineer nin chodikkidayil vidarnnu ninnu (anchu) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ അഞ്ചുശരങ്ങളും പോരാതെ മന്മഥന്‍ നിന്‍ ചിരി സായകമാക്കി നിന്‍ പുഞ്ചിരി സായകമാക്കി (2) ഏഴു സ്വരങ്ങളും പോരാതെ ഗന്ധര്‍വ്വന്‍ (2) നിന്‍ മൊഴി സാധകമാക്കി നിന്‍ തേന്‍മൊഴി സാധകമാക്കി പത്തരമാറ്റും പോരാതെ കനകം നിന്‍ കവിള്‍പ്പൂവിന് മോഹിച്ചു (2) ഏഴു നിറങ്ങളും പോരാതെ മഴവില്ല് നിന്‍ കാന്തി നേടാന്‍ ദാഹിച്ചു (2) (അഞ്ചു ശരങ്ങളും) ….. നീലിമ തെല്ലും പോരാതെ വാനം നിന്‍ മിഴിയിണയില്‍ കുടിയിരുന്നു (2) മധുവിനു മധുരം പോരാതെ പനിനീര്‍ നിന്‍ ചൊടിയ്ക്കിടയില്‍ വിടര്‍ന്നു നിന്നു (2) (അഞ്ചു ശരങ്ങളും)..... |
Other Songs in this movie
- Vaishaakhapournamiyo
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Bombay Ravi
- Saamaja Sanchaarini [F]
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Bombay Ravi
- Paarvanendu
- Singer : KS Chithra, Chorus | Lyrics : Yusufali Kecheri | Music : Bombay Ravi
- Shaanthaakaaram Bhujagashayanam
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Bombay Ravi
- Saamaja Sanchaarini [M]
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Bombay Ravi
- Vaishaakhapournamiyo [M]
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Bombay Ravi