Vaishaakhapournamiyo ...
Movie | Parinayam (1994) |
Movie Director | Hariharan |
Lyrics | Yusufali Kecheri |
Music | Bombay Ravi |
Singers | KS Chithra |
Lyrics
Lyrics submitted by: Jija Subramanian Vaishagha pournnamiyo Nishayude chengilayo Aro padum shringara padhamo Kokila koojanamo... (vaishagha...) Noottonnu vettilayum nooru thechirikkunna Mukil marakudayulla moovanthi(2) Ala thullum poonkatin nadanam padikkunnu Manakkale parambile chemanthi (2) (vaishagha...) vellottu valayitta vellila thalirinmel ilaveyil chandanam charthunnu (2) nilayude virimarin tharala tharangangal kasavani manikacha njoriyunnu(2) (vaishagha...) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ വൈശാഖ പൗര്‍ണ്ണമിയോ നിശയുടെ ചേങ്ങിലയോ (2) ആരോ പാടും ശൃംഗാര പദമോ കോകില കൂജനമോ വൈശാഖ പൗര്‍ണ്ണമിയോ നിശയുടെ ചേങ്ങിലയോ നൂറ്റൊന്നു വെറ്റിലയില്‍ നൂറു തേച്ചിരിയ്ക്കുന്നു മുകില്‍മറക്കുടയുള്ള മൂവന്തി (2) അലതുള്ളും പൂങ്കാറ്റില്‍ നടനം പഠിക്കുന്നു മനയ്ക്കലെ പറമ്പിലേ ചേമന്തി (2) വൈശാഖ പൗര്‍ണ്ണമിയോ............. വെള്ളോട്ടു വളയിട്ട വെള്ളില തളിരിന്മേല്‍ ഇളവെയില്‍ ചന്ദനം ചാര്‍ത്തുന്നു (2) നിളയുടെ വിരിമാറില്‍ തരള തരംഗങ്ങള്‍ കസവണി മണിക്കച്ച ഞൊറിയുന്നു(2) വൈശാഖ പൗര്‍ണ്ണമിയോ............... വൈശാഖ പൗര്‍ണ്ണമിയോ............... |
Other Songs in this movie
- Saamaja Sanchaarini [F]
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Bombay Ravi
- Anju Sharangalum
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Bombay Ravi
- Paarvanendu
- Singer : KS Chithra, Chorus | Lyrics : Yusufali Kecheri | Music : Bombay Ravi
- Shaanthaakaaram Bhujagashayanam
- Singer : KS Chithra | Lyrics : Yusufali Kecheri | Music : Bombay Ravi
- Saamaja Sanchaarini [M]
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Bombay Ravi
- Vaishaakhapournamiyo [M]
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Bombay Ravi