View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു മൗനമായ്‌ വന്നു തേങ്ങി ...

ചിത്രംപാവം ഐ. എ ഐവാച്ചന്‍ (1994)
ചലച്ചിത്ര സംവിധാനംറോയ് പി തോമസ്‌
ഗാനരചനബിച്ചു തിരുമല
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by maathachan@gmail.com on September 2, 2008ഒരു മൗനമായ്‌ പിന്നേയും വന്നു തേങ്ങി
മിഴി ചില്ലയില്‍ നൊമ്പരം (2)
ഉതിര്‍ തൂവലിന്‍ ചുണ്ടിലും ഗ്രീഷ്മ ദാഹം
വരല്‍ ചാലുകള്‍ തേടിയൊ ? (ഒരു മൗനമായ്‌..)

ശരത്‌ തിങ്കളിന്‍ പൊയ്കയില്‍ പോയ കാലം
നിഴല്‍ തോണിയില്‍ വന്ന നേരം (2)
മനസ്സിന്‍ ചൊടിയില്‍ മധുരം നുണയാന്‍
കുറേ ഓര്‍മകള്‍ മാത്രം (ഒരു മൗനമായ്‌..)

ചിരിക്കൂട്ടിലെ കണ്ണുനീര്‍ മൈന വീണ്ടും
ചിലക്കാത്തൊരീ പാതയോരം (2)
എരിയും വെയിലിന്‍ ചൂടു മണ്‍കുടിലില്‍
നെടുവീര്‍പ്പുകള്‍ മാത്രം (ഒരു മൗനമായ്‌..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011

Oru mounamaay pinneyum vannu thengi
Mizhi chillayil nombaram (2)
Uthir thoovalin chundilum greeshma daham
Viral chalukal thediyo
(oru mounamay...)

Sharath thinkalin poikayil
Poya kalam nizhal thoniyil vanna neram (2)
Manasin chodiyil madhuram nunayan
Kure ormmakal mathram
(oru mounamay...)

chirikoottile kannuneer maina veendum
chilakkathoree patha yoram (2)
eriyum veyilin chudu mankudili
neduveerpukal mathram
(oru mounamay...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു മൗനമായ്‌ വന്നു തേങ്ങി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
തിരുസന്നിധാനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
ഒരു സൂര്യതേജസ്സായി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
അയ്യേ അയ്യയ്യയ്യോ
ആലാപനം : ബിജു നാരായണന്‍, കെ ജി മാര്‍കോസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
ഒന്നു തൊട്ടാൽ
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍