Edavazhiyorathe ...
Movie | Nikkaah (1994) |
Lyrics | Bichu Thirumala |
Music | Raveendran |
Singers | MG Sreekumar |
Lyrics
Lyrics submitted by: Viji Idavazhiyorathe sundaree pathinaalaam raavile chandrika nee Narunilaappaalolum kulirinte mandaaram chodikalil chiriyude chilankakal chaarthi (Idavazhiyorathe...) Ithal viriyum pole nee chirikkumpozhum Eenam nin chundil layikkumpozhum subarkkathin dweepile anaarinte poovine maamarakkompile poonkuyilppenninum naanam naanam thaamare (Idavazhiyorathe...) Nunakkuzhiyo khalbin then rasakkumpilo Annam neenthum nin mizhippoykayo manavarakkullile aravana thaalamo maappilappaattile maadakabhaavamo etho etho maasmaram (Idavazhiyorathe...) | വരികള്‍ ചേര്‍ത്തത്: വിജി ഇടവഴിയോരത്തെ സുന്ദരീ പതിനാലാം രാവിലെ ചന്ദ്രിക നീ (2) നറുനിലാപ്പാലോലും കുളിരിന്റെ മന്ദാരം ചൊടികളിൽ ചിരിയുടെ ചിലങ്കകൾ ചാർത്തി (ഇടവഴിയോരത്തെ...) ഇതൾ വിരിയും പോലെ നീ ചിരിക്കുമ്പോഴും ഈണം നിൻ ചുണ്ടിൽ ലയിക്കുമ്പൊഴും സുബർക്കത്തിൻ ദ്വീപിലെ അനാറിന്റെ പൂവിനെ മാമരക്കൊമ്പിലെ പൂങ്കുയില്‍പ്പെണ്ണിനും നാണം നാണം താമരേ (ഇടവഴിയോരത്തെ...) നുണക്കുഴിയോ ഖൽബിൻ തേൻ രസക്കുമ്പിളോ അന്നം നീന്തും നിൻ മിഴിപ്പൊയ്കയോ മണവറക്കുള്ളിലെ അറവന താളമോ മാപ്പിളപ്പാട്ടിലെ മാദകഭാവമോ ഏതോ ഏതോ മാസ്മരം (ഇടവഴിയോരത്തെ...) |
Other Songs in this movie
- Marimaanmizhi
- Singer : KS Chithra | Lyrics : Bichu Thirumala | Music : Raveendran
- Manjin Mayuri
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Raveendran