

Manjin Mayuri ...
Movie | Nikkaah (1994) |
Lyrics | Bichu Thirumala |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on November 22, 2010 മഞ്ഞിൻ മയൂരി മിഴിപ്പീലിയും മാടി നീ കുഞ്ഞിക്കണ്ണിൽ ചേക്കേറുമ്പോൾ കണ്ണീർ മൗനം നീയും ആരാരോ ആരിരാരോ താരാട്ടു പാടി ഞാൻ നിന്നെ ചായാട്ടുമാരോമലേ (2) (മഞ്ഞിൻ മയൂരി..) ഇസ്ലാം മതാനുസാരമായ ജീവിതം അള്ളാഹുവിന്റെ നാമമേക മാനസം എന്നെന്നുമെന്നോമനേ റബ്ബിൻ തൗഫീക്കിനാധാരമേ നീയെന്റെ ജീവാംശമായ് നീണാൾ നിറം ചാർത്തുവാൻ ആരാരിരാരാരിരോ (മഞ്ഞിൻ മയൂരി..) എന്നോ മറന്നു പോയ രാജധാനിയിൽ ഇന്നെൻ കിനാവിൽ വന്ന കുഞ്ഞു പാദുഷേ പൂവാംകുറുന്നെങ്കിലും ഉള്ളം നോവാതിരുന്നീടുവാൻ ഉമ്മായ്ക്കൊരുന്മാദമായ് ഉല്ലാസമേറീടുവാൻ ആരാരിരാരാരിരോ (മഞ്ഞിൻ മയൂരി..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 22, 2010 Manjin mayoori mizhippeeliyum maadi nee kunjikkannil chekkeruvaan kanneer mounam neeyum aaraaro aariraaro thaaraattu paadi njan ninne chaayaattumaaromale (Manjin mayoori...) Islam mathaanusaaramaaya jeevitham allahuvinte naamamekamaanasam ennennumomane rabbin thofeekkinaadhaarame neeyente jeevaamshamaay neenaal niram chaarthuvaan aaraariraaraariro (Manjin mayoori...) Enno marannnu poya raajadhaniyil innen kinaavil vanna kunju paadushe poovamkurunnenkilum ullam novaathirunneeduvaan ummaaykkorunmaadamaay ullaasamereeduvaan aaraariraaraariro (Manjin mayoori...) |
Other Songs in this movie
- Edavazhiyorathe
- Singer : MG Sreekumar | Lyrics : Bichu Thirumala | Music : Raveendran
- Marimaanmizhi
- Singer : KS Chithra | Lyrics : Bichu Thirumala | Music : Raveendran