Oru Vallam Ponnum ...
Movie | Minnaaram (1994) |
Movie Director | Priyadarshan |
Lyrics | Gireesh Puthenchery |
Music | SP Venkitesh |
Singers | MG Sreekumar, Sujatha Mohan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 13, 2010 ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും പടകാളി പെണ്ണേ നിന്റെ മണിമെയ്യിൽ ചാർത്തീടാം തുളുനാടൻ ചേലിൽ നിന്നെ വരവേൽക്കാൻ വന്നോളാം (ഒരു വല്ലം...) ഓരിലത്താളി ഞാൻ തേച്ചു തരാം നിന്റെ തളിർമേനിയാകെ ഞാൻ ഓമനിക്കാം ചാലിച്ച ചന്ദനം ഞാനൊരുക്കാം നിന്റെ തുടുനെറ്റി പൂവിലൊരുമ്മ വെയ്ക്കാം അരയിലാടുന്ന പുടവ മൂടുന്നൊരഴകും ഞാനല്ലേ കരളിലാളുന്ന കനലിൽ വീഴുന്ന ശലഭം ഞാനല്ലേ കതിരവനെതിരിടും ഇളമുളം കിളിയുടെ ചിറകിലരികെയണയാം (ഒരു വല്ലം...) ആലിലക്കുന്നിലെ ആഞ്ഞിലിയിൽ നീലക്കൊടുവേലി കൊണ്ടൊരു കൂടൊരുക്കാം മാനത്തെ മാരിവിൽ ചില്ലയൊന്നിൽ തമ്മിൽ പുണർന്നാടുവാൻ ഞാനൊരൂയലിടാം തെളി വിളങ്ങുന്നോരിള നിലാവിന്റെ കസവും ചൂടിക്കാം പുഴയിൽ വീഴുന്ന പുലരിമഞ്ഞിന്റെ കുളിരും നേദിക്കാം മനസ്സിലെ മരതകമണികളിലുണരുമൊരരിയ മധുരമണിയാം പുതുമോടിപ്പാട്ടും പാടി കളിയാടാൻ വന്നോനേ ഒരു വല്ലം പൊന്നും പൂവും കണികാണാൻ വേണ്ടല്ലോ ഇലവർഗ്ങക്കാടും ചുറ്റി കൂത്താടും സ്ഥലമാണേ ഇടനെഞ്ചിൽ കോലം തുള്ളും പലമോഹം പാഴാണേ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 14, 2011 Oru vallam ponnum poovum karineela chaanthum Kanikaanaa kunnil minnum thirukodi paavum padakaali penne ninte manimeyyil chaartheedaam thulunadan chelil ninne varavelkkaan vannolaam (Oru vallam..) Orilathaali njaan thechu tharaam ninte thalirmeniyaake njaan omanikkaam chaalicha chandanam njaanorukkaam ninte thudunetti poovilorumma veykkaam arayilaadunna pudava moodunnorazhakum njaanalle karalilaalunna kanalil veezhunna shalabham njanalle kathiravanethiridum ilamulam kiliyude chirakil arikeyanayaam (Oru vallam..) Aalilakkunnile aanjiliyil neelakkoduveli kondoru koodorukkaam maanathe maarivil chillayonnil thammil punarnnaaduvaan njaanorooyalidaam theli vilangunnorila nilaavinte kasavum choodikkaam puzhayil veezhunna pulari manjinte kulirum nedikkam manassile marathaka manikalil unarumorariya madhuramaniyaam Puthumodippaattum paadi kaliyaadaan vannone oru vallam ponnum poovum kani kaanaan vendallo ilavarngakkaadum chutti koothaadum sthalamaane idanenchil kolam thullum pala moham paazhaane |
Other Songs in this movie
- Manjakunjikkaathulla
- Singer : MG Sreekumar, Shahanas | Lyrics : Gireesh Puthenchery | Music : SP Venkitesh
- Thaliraninjoru
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : SP Venkitesh
- Kunjoonjaalaadaam
- Singer : KS Chithra, MG Sreekumar | Lyrics : Shibu Chakravarthy | Music : SP Venkitesh
- Chinkaarakkinaaram
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : SP Venkitesh
- Nilaave Maayumo [M]
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : SP Venkitesh
- Darlings of Mine
- Singer : Anupama, Dr Kalyan | Lyrics : Gireesh Puthenchery | Music : SP Venkitesh
- Nilaave Maayumo [D]
- Singer : KS Chithra, MG Sreekumar | Lyrics : Gireesh Puthenchery | Music : SP Venkitesh
- Nilaave Maayumo [F]
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : SP Venkitesh