Kollamkottu Thookkam Nernna ...
Movie | Kudumba Vishesham (1994) |
Movie Director | P Anil, Babu Narayanan |
Lyrics | Bichu Thirumala |
Music | Johnson |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical kollamkottu thookkam nernna kunjaattamkili kothaamoori paattum paadi vaayo ee vazhi aayiram kaavile aavaram poovine aattiyukkan oonjalum konduva painkili (kollamkottu...) pichakachottil pichavachum machakakoottil muttivachum, kaal valaru akshara kaattil aaswadichum akkangal pootha pooparichum, kai valaru pichakachottil pichavachum machakakoottil muttivachum, kaal valaru akshara kaattil aaswadichum akkangal pootha pooparichum, kai valaru poomkurunne, chella poothidambe ennum ee kothumbu thoniyoonum poonayambu nee (kollamkottu...) ikkili kondumokkilikal kokkilidunna kikkilikal, kakkilikal kathiyamarnna chambalilum pottividarnna poomkilikal, mankilikal ikkili kondumokkilikal kokkilidunna kikkilikal, kakkilikal kathiyamarnna chambalilum pottividarnna poomkilikal, mankilikal kochu moham kondu machu neythum nammal kannuneerkkanam menanja punchirikkudam (kollamkottu...) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് കൊല്ലങ്കോട്ട് തൂക്കംനേര്‍ന്ന കുഞ്ഞാറ്റന്‍കിളീ കോതാമൂരിപ്പാട്ടും പാടി വായോ ഈ വഴി ആയിരംകാവിലെ ആവാരംപൂവിനെ ആട്ടിയുറക്കാനൂഞ്ഞാലും കൊണ്ടുവാ പൈങ്കിളീ (കൊല്ലങ്കോട്ട്) പിച്ചകച്ചോട്ടില്‍ പിച്ചവച്ചും മച്ചകക്കൂട്ടില്‍ മുട്ടിഴച്ചും കാല് വളര് അക്ഷരപ്പാട്ടില്‍ അ കുറിച്ചും അക്കങ്ങള്‍ പൂത്ത പൂ പറിച്ചും കൈ വളര് പൂങ്കുറുമ്പേ ചെല്ലപ്പൊന്‍തിടമ്പേ എന്നുമീ കൊതുമ്പുതോണിയൂന്നും പൂനയമ്പു നീ (കൊല്ലങ്കോട്ട്) ഇത്തിരികൊണ്ടുമൊത്തിരികള്‍ കൊത്തിയിടുന്ന കിക്കിളികള്‍ തക്കിളികള്‍ കത്തിയമര്‍ന്ന ചാമ്പലിലും പൊട്ടിവിടര്‍ന്ന പൂങ്കിളികള്‍ മണ്‍കിളികള്‍ കൊച്ചുമോഹം കൊണ്ടു മച്ചു മേയും നമ്മള് കണ്ണുനീര്‍ക്കണം മെനഞ്ഞ പുഞ്ചിരിക്കുടം (കൊല്ലങ്കോട്ട്) |
Other Songs in this movie
- Niramezhum
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Johnson
- Kuliru kumbil
- Singer : MG Sreekumar, Sindhu Devi | Lyrics : Bichu Thirumala | Music : Johnson
- Kollamkottu Thookkam Nernna [F]
- Singer : P Susheela | Lyrics : Bichu Thirumala | Music : Johnson