Oru manthrakodi ...
Movie | Kadalpponnu (1994) |
Lyrics | V Gopalakrishnan |
Music | Kannur Rajan |
Singers | Unni Menon, Minmini |
Play Song |
Audio Provided by: Sreekanth |
Lyrics
Added by sneha thomas on September 15, 2011 oru manthrakodiyumaay innu njan ethiyappol amale ninakkenthu thonni? irukaram neettiyen priyathaman nalkunna upahaaramaanennu thonni upahaaramaanennu thonni karivalayittoru kayyil njan thottappol kadalammakkenthu thonni? viralthotta neramee kaikal virachappol orupaavamaanennu thonni oru manthrakodi....... chorimanalthittayil nammal nadannappol thiramaalakkenthu thonni? karavalayathilee udal cherthu nirthiyappol oru dheeranaanennu thonni.... oru manthrakodi... ---------------------------------- Added by sneha thomas on September 15, 2011 ഒരുമന്ത്രകോടിയുമായ് ഇന്നുഞാനെത്തിയപ്പോള്‍ അമലേ നിനക്കെന്തു തോന്നി? ഇരുകരം നീട്ടിയെന്‍ പ്രിയതമന്‍ നല്‍കുന്ന ഉപഹാരമാണെന്നു തോന്നി ഉപഹാരമാണെന്നു തോന്നി കരിവളയിട്ടൊരു കയ്യില്‍ ഞാന്‍ തൊട്ടപ്പോല്‍ കടലമ്മയ്ക്കെന്തു തോന്നി? വിരല്‍തൊട്ടനേരമീ കൈകള്‍ വിറച്ചപ്പോള്‍ ഒരുപാവമാണെന്നു തോന്നി ഒരുപാവമാണെന്നു തോന്നി ഒരുമന്ത്രകോടിയുമായ്.... ചൊരിമണല്‍ത്തിട്ടയില്‍ നമ്മള്‍ നടന്നപ്പോള്‍ തിരമാലയ്ക്കെന്തുതോന്നി? കരവലയത്തിലീ ഉടല്‍ ചേര്‍ത്തു നിര്‍ത്തിയപ്പോള്‍ ഒരു ധീരനാണെന്നു തോന്നി ഒരു ധീരനാണെന്നു തോന്നി ഒരു മന്ത്രകോടിയുമായ്..... |
Other Songs in this movie
- Shokavipanchi
- Singer : Krishnachandran, Malgudi Subha | Lyrics : V Gopalakrishnan | Music : Kannur Rajan
- Melevaanam
- Singer : Krishnachandran, Malgudi Subha | Lyrics : V Gopalakrishnan | Music : Kannur Rajan
- Shokavipanchi (F)
- Singer : Minmini | Lyrics : V Gopalakrishnan | Music : Kannur Rajan
- Nurapathayum
- Singer : Krishnachandran | Lyrics : V Gopalakrishnan | Music : Kannur Rajan