Melevaanam ...
Movie | Kadalpponnu (1994) |
Lyrics | V Gopalakrishnan |
Music | Kannur Rajan |
Singers | Krishnachandran, Malgudi Subha |
Lyrics
Added by sneha thomas on September 15, 2011 sarimadhaa saadhamari sarima rimadha madhasari aa...... theyyare theyyaka theyyaka thanthana thanthananana mele vaanam kudanivarthiya neelakkadalkkarayil aalolam thira kondu vannu neelapoovaalan neelappoovaalan mele vaanam kudanivarthiya...... olam thulli ulanju vanchikal theerathanayumpol thaalam kotti thullum manassil moham vidarunne moham vidarunne mele vaanam..... thanthana thanthana..... nurapathayum theerathodum arayathi kilimakale makale kuravayidum kadalammakkinnu makarakkoythulsavamaane nurapathayum.... kadalil thira thudikottunne..oho karalil kilimeen vilayunne..oho kavilil kainakhamunayaale kanavannoru sheelezhuthunne kadalil thira..... melevaanam...... ---------------------------------- Added by sneha thomas on September 15, 2011 സരിമധാ... സധമരി.. സരിമാ രിമധാ മധസരി... ആ.... തെയ്യാരെ തെയ്യകത്തെയ്യക തന്തന തന്തനനാ.... മേലെവാനം കുടനിവര്‍ത്തിയ നീലക്കടല്‍ക്കരയില്‍ ആലോലം തിരകൊണ്ടുവന്നു നീലപ്പൂവാലന്‍ നീലപ്പൂവാലന്‍ മേലെവാനം.... ഓളം തുള്ളിയുലഞ്ഞു വഞ്ചികള്‍ തീരത്തണയുമ്പോള്‍ താളം കൊട്ടി തുള്ളും മനസ്സില്‍ മോഹം വിടരുന്നേ മോഹം വിടരുന്നേ മേലെ വാനം.... തന്തനതന്തന.... നുരപതയും തീരത്തോടും അരയത്തിക്കിളിമകളേ മകളേ കുരവയിടും കടലമ്മക്കിന്ന് മകരക്കൊയ്ത്തുത്സവമാണേ നുരപതയും..... കടലില്‍ തിര തുടികൊട്ടുന്നേ... ഓഹൊഹൊ... കരളില്‍ കിളിമീന്‍ വിളയുന്നേ... ഓഹൊഹൊ.. കവിളില്‍ കൈനഖമുനയാലേ കണവന്നൊരു ശീലെഴുതുന്നേ കടലില്‍ തിര.... മേലെ വാനം കുടനിവര്‍ത്തിയ... |
Other Songs in this movie
- Shokavipanchi
- Singer : Krishnachandran, Malgudi Subha | Lyrics : V Gopalakrishnan | Music : Kannur Rajan
- Oru manthrakodi
- Singer : Unni Menon, Minmini | Lyrics : V Gopalakrishnan | Music : Kannur Rajan
- Shokavipanchi (F)
- Singer : Minmini | Lyrics : V Gopalakrishnan | Music : Kannur Rajan
- Nurapathayum
- Singer : Krishnachandran | Lyrics : V Gopalakrishnan | Music : Kannur Rajan