View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേലേവാനം ...

ചിത്രംകടലപ്പൊന്ന് (1994)
ഗാനരചനവി ഗോപാലകൃഷ്ണന്‍
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംകൃഷ്ണചന്ദ്രന്‍, മാൽഗുഡി ശുഭ

വരികള്‍

Added by sneha thomas on September 15, 2011
sarimadhaa saadhamari
sarima rimadha madhasari
aa......

theyyare theyyaka theyyaka
thanthana thanthananana

mele vaanam kudanivarthiya
neelakkadalkkarayil
aalolam thira kondu vannu
neelapoovaalan neelappoovaalan
mele vaanam kudanivarthiya......

olam thulli ulanju vanchikal
theerathanayumpol
thaalam kotti thullum manassil
moham vidarunne moham vidarunne
mele vaanam.....

thanthana thanthana.....
nurapathayum theerathodum
arayathi kilimakale makale
kuravayidum kadalammakkinnu
makarakkoythulsavamaane
nurapathayum....

kadalil thira thudikottunne..oho
karalil kilimeen vilayunne..oho
kavilil kainakhamunayaale
kanavannoru sheelezhuthunne
kadalil thira.....

melevaanam......

----------------------------------

Added by sneha thomas on September 15, 2011
സരിമധാ... സധമരി..
സരിമാ രിമധാ മധസരി...
ആ....

തെയ്യാരെ തെയ്യകത്തെയ്യക
തന്തന തന്തനനാ....
മേലെവാനം കുടനിവര്‍ത്തിയ
നീലക്കടല്‍ക്കരയില്‍
ആലോലം തിരകൊണ്ടുവന്നു
നീലപ്പൂവാലന്‍ നീലപ്പൂവാലന്‍
മേലെവാനം....

ഓളം തുള്ളിയുലഞ്ഞു വഞ്ചികള്‍
തീരത്തണയുമ്പോള്‍
താളം കൊട്ടി തുള്ളും മനസ്സില്‍
മോഹം വിടരുന്നേ മോഹം വിടരുന്നേ
മേലെ വാനം....

തന്തനതന്തന....
നുരപതയും തീരത്തോടും അരയത്തിക്കിളിമകളേ മകളേ
കുരവയിടും കടലമ്മക്കിന്ന് മകരക്കൊയ്ത്തുത്സവമാണേ
നുരപതയും.....

കടലില്‍ തിര തുടികൊട്ടുന്നേ... ഓഹൊഹൊ...
കരളില്‍ കിളിമീന്‍ വിളയുന്നേ... ഓഹൊഹൊ..
കവിളില്‍ കൈനഖമുനയാലേ കണവന്നൊരു ശീലെഴുതുന്നേ
കടലില്‍ തിര....
മേലെ വാനം കുടനിവര്‍ത്തിയ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശോകവിപഞ്ചി
ആലാപനം : കൃഷ്ണചന്ദ്രന്‍, മാൽഗുഡി ശുഭ   |   രചന : വി ഗോപാലകൃഷ്ണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
ഒരു മന്ത്രകോടി
ആലാപനം : ഉണ്ണി മേനോന്‍, മിന്‍മിനി   |   രചന : വി ഗോപാലകൃഷ്ണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
ശോകവിപഞ്ചി (F)
ആലാപനം : മിന്‍മിനി   |   രചന : വി ഗോപാലകൃഷ്ണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
നുരപതയും
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : വി ഗോപാലകൃഷ്ണന്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍