View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹൃദയമെന്നതെനിക്കില്ല ...

ചിത്രംഗാണ്ഡീവം (1994)
ചലച്ചിത്ര സംവിധാനംആര്‍ കെ ഉമാബാലന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Sreedevi Pillai

hridayamennathenikkilla
athenthaanennariyilla
puthiyavaakkaanallo
athente nikhanduvililla
ethu? hridayam
ohoho... aahaha...

ennum njanennejamaan
enikkaarumilla yajamaan
tholviyumente vijayam
thottalum prashnamilla
enthaanu prashnam?
illa....

aanennaalathinartham
njananennathu vyaktham
vidhiyodenikku pucham
veezhchayum uyarcha thanne
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഹൃദയമെന്നതെനിക്കില്ല ഇല്ല ഇല്ല ഇല്ല
അതെന്താണെന്നറിയില്ല ഇല്ല ഇല്ല ഇല്ല
പുതിയവാക്കാണല്ലോ
അതെന്റെ നിഘണ്ഡുവിലില്ല
ഏത്? ഹൃദയം
ഓഹോഹൊ... ആഹഹാ....

എന്നും ഞാനെന്നെജമാന്‍
എനിക്കാരുമില്ല യജമാന്‍
തോല്‍‌വിയുമെന്റെ വിജയം
തോറ്റാലും പ്രശ്നമില്ല
എന്താണ് പ്രശ്നം? ഇല്ല....

ആണെന്നാലതിനര്‍ത്ഥം
ഞാനാണെന്നതു വ്യക്തം
വിധിയോടെനിക്കു പുച്ഛം
വീഴ്ചയുമുയര്‍ച്ച തന്നെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആകാശ വീഥിയിൽ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
മഞ്ഞണിഞ്ഞ പൂവിൻ
ആലാപനം : എം ജി ശ്രീകുമാർ, ആശാലത   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
വരുന്നു വരുന്നു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
I love
ആലാപനം : ആശാലത, കൃഷ്ണചന്ദ്രന്‍   |   രചന : വയനാര്‍ വല്ലഭന്‍   |   സംഗീതം : എ ടി ഉമ്മര്‍