Varunnu varunnu ...
Movie | Gaandeevam (1994) |
Movie Director | RK Umabalan |
Lyrics | Poovachal Khader |
Music | AT Ummer |
Singers | KS Chithra |
Lyrics
Lyrics submitted by: Kalyani Varunnu varunnoru sangham ee valarum gaayaka sangham puthiyoru thudakkam maathram ini pularikal sangeethasaandram aavo dol bajaavo...thum gaavo geeth sunaavo aavo dol bajaavo...thum gaavo geeth sunaavo ee indrathapovana vediyilonnaay aaduka paaduka nammal... aavo dol bajaavo...thum gaavo geeth sunaavo aavo dol bajaavo...thum gaavo geeth sunaavo ente raagavum shruthilayangalum manthra thooryamaakum ennumennumee maanasangalil indrajaalamaakum makara thampurukal meettaam nin manassin nomparangal maattaam makara thampurukal meettaam nin manassin nomparangal maattaam thudarumenteyeeswapnavediyil ningalonnu cheruu... ennennumaananda sangeetha saamraajyamaakkaam aaha haa.... aahaa... (varunnu varunnoru sangham....) ente gaanavum athile bhaavavum varnnajaalamaakum ennumennumee jeevithangalil parnnashaala theerkkum abhivaadangal paadaam...anumodangalaal moodaam... abhivaadanangal paadaam...anumodanangalaal moodaam... vidarumenteyee puthiya pallavi ningalettu paaduu ennennumaananda sangeetha saamraajyamaakkaam ohoho...oho.... (varunnu varunnoru sangham....) | വരികള്‍ ചേര്‍ത്തത്: കല്ല്യാണി വരുന്നു വരുന്നൊരു സംഘം ഈ വളരും ഗായകസംഘം പുതിയൊരു തുടക്കം മാത്രം ഇനി പുലരികള്‍ സംഗീതസാന്ദ്രം ആവോ ഡോള്‍ ബജാവോ... തും ഗാവോ ഗീത് സുനാവോ ആവോ ഡോള്‍ ബജാവോ... തും ഗാവോ ഗീത് സുനാവോ ഈ ഇന്ദ്രതപോവന വേദിയിലൊന്നായ് ആടുക പാടുക നമ്മള്‍ ആവോ ഡോള്‍ ബജാവോ...തും ഗാവോ ഗീത് സുനാവോ ആവോ ഡോള്‍ ബജാവോ...തും ഗാവോ ഗീത് സുനാവോ എന്റെ രാഗവും ശ്രുതിലയങ്ങളും മന്ത്ര തൂര്യമാകും എന്നുമെന്നുമീ മാനസങ്ങളില്‍ ഇന്ദ്രജാലമാകും മകര തംബുരുകള്‍ മീട്ടാം നിന്‍ മനസ്സിന്‍ നൊമ്പരങ്ങള്‍ മാറ്റാം മകര തംബുരുകള്‍ മീട്ടാം നിന്‍ മനസ്സിന്‍ നൊമ്പരങ്ങള്‍ മാറ്റാം തുടരുമെന്റെയീസ്വപ്നവേദിയില്‍ നിങ്ങളൊന്നു ചേരൂ... എന്നെന്നുമാനന്ദ സംഗീതസാമ്രാജ്യമാക്കാം ആഹ ഹാ....ആഹാ... (വരുന്നു വരുന്നൊരു സംഘം...) എന്റെ ഗാനവും അതിലെ ഭാവവും വർണ്ണജാലമാകും എന്നുമെന്നുമീ ജീവിതങ്ങളില്‍ പര്‍ണ്ണശാല തീര്‍ക്കും അഭിവാദനങ്ങള്‍ പാടാം...അനുമോദനങ്ങളാല്‍ മൂടാം... അഭിവാദനങ്ങള്‍ പാടാം...അനുമോദനങ്ങളാല്‍ മൂടാം... വിടരുമെന്റെയീ പുതിയ പല്ലവി നിങ്ങളേറ്റു പാടൂ എന്നെന്നുമാനന്ദസംഗീതസാമ്രാജ്യമാക്കാം ഒഹൊ ഹോ...ഓഹോ.... (വരുന്നു വരുന്നൊരു സംഘം...) |
Other Songs in this movie
- Hridayamennathenikkilla
- Singer : MG Sreekumar | Lyrics : Poovachal Khader | Music : AT Ummer
- Aakaashaveedhiyil
- Singer : KS Chithra | Lyrics : Poovachal Khader | Music : AT Ummer
- Manjaninja Poovin
- Singer : MG Sreekumar, Ashalatha | Lyrics : Poovachal Khader | Music : AT Ummer
- I love
- Singer : Ashalatha, Krishnachandran | Lyrics : Vayanar Vallabhan | Music : AT Ummer