Hridayamennathenikkilla ...
Movie | Gaandeevam (1994) |
Movie Director | RK Umabalan |
Lyrics | Poovachal Khader |
Music | AT Ummer |
Singers | MG Sreekumar |
Lyrics
Lyrics submitted by: Sreedevi Pillai hridayamennathenikkilla athenthaanennariyilla puthiyavaakkaanallo athente nikhanduvililla ethu? hridayam ohoho... aahaha... ennum njanennejamaan enikkaarumilla yajamaan tholviyumente vijayam thottalum prashnamilla enthaanu prashnam? illa.... aanennaalathinartham njananennathu vyaktham vidhiyodenikku pucham veezhchayum uyarcha thanne | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഹൃദയമെന്നതെനിക്കില്ല ഇല്ല ഇല്ല ഇല്ല അതെന്താണെന്നറിയില്ല ഇല്ല ഇല്ല ഇല്ല പുതിയവാക്കാണല്ലോ അതെന്റെ നിഘണ്ഡുവിലില്ല ഏത്? ഹൃദയം ഓഹോഹൊ... ആഹഹാ.... എന്നും ഞാനെന്നെജമാന് എനിക്കാരുമില്ല യജമാന് തോല്വിയുമെന്റെ വിജയം തോറ്റാലും പ്രശ്നമില്ല എന്താണ് പ്രശ്നം? ഇല്ല.... ആണെന്നാലതിനര്ത്ഥം ഞാനാണെന്നതു വ്യക്തം വിധിയോടെനിക്കു പുച്ഛം വീഴ്ചയുമുയര്‍ച്ച തന്നെ |
Other Songs in this movie
- Aakaashaveedhiyil
- Singer : KS Chithra | Lyrics : Poovachal Khader | Music : AT Ummer
- Manjaninja Poovin
- Singer : MG Sreekumar, Ashalatha | Lyrics : Poovachal Khader | Music : AT Ummer
- Varunnu varunnu
- Singer : KS Chithra | Lyrics : Poovachal Khader | Music : AT Ummer
- I love
- Singer : Ashalatha, Krishnachandran | Lyrics : Vayanar Vallabhan | Music : AT Ummer