Pavizhavumaay ...
Movie | Gamanam (1994) |
Movie Director | Sree Prakash |
Lyrics | Bichu Thirumala |
Music | Ouseppachan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian Pavizhavumayi varum panakinlikale itha Poonthenum manam niraye madhurangalam Puzhayude arikil pularikal thazhukiya kulur thoomanjin ponkoodum (pavizhavumayi..) Poovilikal kathiraadunna kannil mookathyarnna roopam Kakalikal izhapakunna nenjil poya dinangal mathram Pathirukal pozhiyum pazhayoru vazhiye Payum nizhalukale (pavizhavumayi..) poochirikil muripadulla maine pookalurangum neram arude kaladi kathorthu veendum aa vazhi nee varunnu mizhiyude pirake manassinu kuruke parum cheru kiliye (pavizhavumayi..) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് പവിഴവുമായ് വരും പനങ്കിളികളേയിതാ പൂന്തേനും മനം നിറയെ മധുരങ്ങളും പുഴയുടെയരികില്‍ പുലരികള്‍ തഴുകിയ കുളുര്‍ത്തൂമഞ്ഞിന്‍ പൊന്‍കൂടും (പവിഴവുമായ്) പൂവിളികള്‍ കതിരാടുന്ന കണ്ണില്‍ മൂകതയാര്‍ന്ന രൂപം കാകളികള്‍ ഇഴപാകുന്ന നെഞ്ചില്‍ പോയ ദിനങ്ങള്‍ മാത്രം പതിരുകള്‍ പൊഴിയും പഴയൊരു വഴിയെ പായും നിഴലുകളേ (പവിഴവുമായ്) പൂഞ്ചിറകില്‍ മുറിപ്പാടുള്ള മൈനേ പൂക്കളുറങ്ങും നേരം ആരുടെ കാലടി കാതോര്‍ത്തു വീണ്ടും ആ വഴി നീ വരുന്നു മിഴിയുടെ പിറകെ മനസ്സിനു കുറുകെ പാറും ചെറുകിളിയേ (പവിഴവുമായ്) |
Other Songs in this movie
- Kannanaaraaro
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Ouseppachan
- Peeli Veeshi
- Singer : KS Chithra | Lyrics : Bichu Thirumala | Music : Ouseppachan
- Sindoorappoomanassil
- Singer : KJ Yesudas, KS Chithra | Lyrics : Bichu Thirumala | Music : Ouseppachan
- Kannanaaraaro
- Singer : KS Chithra | Lyrics : Bichu Thirumala | Music : Ouseppachan
- Appooppan Thaadi
- Singer : Thilakan | Lyrics : Rajendran Cherupoyka | Music : Ouseppachan
- Kannanaararo [Bit]
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Ouseppachan