Peeli Veeshi ...
Movie | Gamanam (1994) |
Movie Director | Sree Prakash |
Lyrics | Bichu Thirumala |
Music | Ouseppachan |
Singers | KS Chithra |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Sreedevi Pillai sanipani sanipama pamapani pam gasanisa gasanisa gasanisa pamagasa nisari nidhaniri nirima rimadha madhani garisa peeliveeshiyaadi mayilukalullil niramaalachoodi thenalakalila nenchil athilezhu nilayude panthal anuraagakalayude manchal aarude thenkonchal paimpalundullam aallayaakaan vembunnu - ini ethukarangal than leelaalaalanam enneyilam poovaakkunnu manasse poku nee.... manasse pokunee nin vazhiyoram aadandamaakanda shaakhithoru paadum paadum kuyil naale poovile poovaakaan pookkum mohangal poomadamunnum yaamangal- ente lolavikaarangal saayoojyam nedum maadakamaayaa manthrangal amrithinnaazhiyil......... amrithinnaazhiyil aazhangal thedaan jalaveenameettunna raagamaay njan thaane paayum puzhayaakum | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് സനിപനി സനിപമ പമപനി പമ ഗസ നിസ ഗസ നിസ ഗസ നിസ പമ ഗസ നിസരി നിധനിരി നിരിമ രിമധ മധനി ഗരിസാ പീലിവീശിയാടി മയിലുകളുള്ളില്‍ നിറമാല ചൂടി തേനലകളിളനെഞ്ചില്‍ അതിലേഴു നിലയുടെ പന്തല്‍ അനുരാഗ കലയുടെ മഞ്ചല്‍ (പീലി) ആരുടെ തേന്‍കൊഞ്ചല്‍ പൈമ്പാലുണ്ടുള്ളം ആലിലയാകാന്‍ വെമ്പുന്നു - ഇനി ഏതു കരങ്ങള്‍തന്‍ ലീലാലാളനം എന്നെയിളം പൂവാക്കുന്നു... മനസ്സേ പോകൂ നീ... മനസ്സേ പോകൂ നീ, നിന്‍ വഴിയോരം ആനന്ദ മാകന്ദശാഖി തോറും പാടും പാടും കുയില്‍ നാളെ (പീലി) പൂവിലെ പൂവാകാന്‍ പൂക്കും മോഹങ്ങള്‍ പൂമദമുണ്ണും യാമങ്ങള്‍ - എന്റെ ലോലവികാരങ്ങള്‍ സായൂജ്യം നേടും മാദക മായാമന്ത്രങ്ങള്‍... അമൃതിന്നാഴിയില്‍... അമൃതിന്നാഴിയില്‍ ആഴങ്ങള്‍ തേടാന്‍ ജലവീണ മീട്ടുന്ന രാഗമായ് ഞാന്‍ താനേ പായും പുഴയാകും (പീലി) |
Other Songs in this movie
- Pavizhavumaay
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Ouseppachan
- Kannanaaraaro
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Ouseppachan
- Sindoorappoomanassil
- Singer : KJ Yesudas, KS Chithra | Lyrics : Bichu Thirumala | Music : Ouseppachan
- Kannanaaraaro
- Singer : KS Chithra | Lyrics : Bichu Thirumala | Music : Ouseppachan
- Appooppan Thaadi
- Singer : Thilakan | Lyrics : Rajendran Cherupoyka | Music : Ouseppachan
- Kannanaararo [Bit]
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Ouseppachan