View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇനിയാത്ര ...

ചിത്രംചുക്കാന്‍ (1994)
ചലച്ചിത്ര സംവിധാനംതമ്പി കണ്ണന്താനം
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on April 20, 2010
 
ഓ..

ഇനി യാത്ര ഓ..
വിട തരൂ നീ
ജനിമൃതികള്‍ ഓ..
കടംകഥകള്‍
ഓ..

ഇനി യാത്ര ഓ..
വിട തരൂ നീ

തൂവുന്നു കണ്ണീര്‍ പ്രകൃതിയും
കേഴുന്നു സ്നേഹാര്‍ദ്രയായി
നീ കേള്‍പ്പതെല്ലാമീ
സ്നേഹത്തിന്‍ സംഗീതമായി
ഇനിയും നിന്‍ വഴിതോറും
നീ കാണാതീകണ്‍കള്‍ പിറകേ വരും
ഒരു കുളിര്‍കാറ്റായി
ഓ..

ഇനി യാത്ര ഓ..
വിട തരൂ നീ

പായുന്നോരാറ്റിന്‍ നടുവില്‍
കാതം നിന്‍ പൂമഞ്ചലായി
കണ്ണാരം ഈ കൈകള്‍
ഉണ്ണിക്കു പൊന്നൂയലായി
അറിയൂ നാം ഒരു രക്തം
നാമേതോ ദീപത്തിന്‍ ചെറുതിരികള്‍
അതില്‍ ഒരു നാളം നീ
ഓ..

(ഇനി യാത്ര)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 4, 2011

Oh...
Ini yaathra oh..
vida tharoo nee
janimrithikal oh..
kadamkadhakal oh..
(Ini yaathra...)

Thoovunnu kanneer prakruthiyum
kezhunnu snehaardrayaayi
nee kelppathellaamee
snehathin samgeethamaayi
iniyum nin vazhi thorum
nee kaanaathee kankal pirake varum
oru kulirkaattaayi
oh...
(Ini yaathra...)

Paayunnoraattin naduvil
kaatham nin poomanchalaayi
kannaaram ee kaikal
unnikku ponnooyalaayi
ariyoo naam oru raktham
naametho deepathin cheruthirikal
athil oru naalam nee
oh...
(Ini yaathra...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മലരമ്പന്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
അന്തിമാനം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
താലത്തിൽ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌