View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thaanaro Thannaro ...

MovieChakoram (1994)
Movie DirectorMA Venu
LyricsKaithapram
MusicJohnson
SingersMG Sreekumar

Lyrics

Lyrics submitted by: Jija Subramanian

Thaanaaro thannaaro thaka thinthinnam thaaro thaanaaro
peda peda kozhee pedakkozhee
ippo pathu veluppinu kokkarakko
mazhayillaa kaaru mazhakkaaru
ippo thaane idivetti peyyalle
vendaatha nerathu vaayittalakkana kundan kinattile thamburaattee
kundan kinattile thamburaattee
thaka Thaanaaro thannaaro thaka thinthinnam thaaro thaanaaro
Thaanaaro thannaaro thaka thinthinnam thaaro thaanaaro

Maanathe mukilolam mudiyazhikkum munkopakkaaree
aahaa munkopakkaaree
hey karayillaa kadalolam thirayadikkum pidivaashikkaaree
ayyaa pidivaashikkaaree
kandaal eettappuliyaay cheerum chentheepporiyaanu
mullappoomanimottallavalen eru kallaanu
enkilumavaloru pennaanu kandaal madhurakkaniyaanu
kandaal madhurakkaniyaanu kandaal madhurakkaniyaanu
(maanathe mukilolam..)

Kadamizhiyil padavaalu padavaalu padavaalu
mozhikalil idivaalu idivaalu idivaalu
Kadamizhiyil padavaalu mizhikalilo idivaalu
vayanaadan manjal chelu aduthu chennaal nanchu
aduthu ninnaal vanpaanavaliloraayiram ampaanu
aduthu ninnaal vanpaanavaliloraayiram ampaanu
enkilumavaloru pennaanu kandaal madhurakkaniyaanu
kandaal madhurakkaniyaanu
(maanathe mukilolam..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

താനാരോ തന്നാരോ തക തിന്തിനം താരോ താനാരോ (2)
പെട പെട കോഴീ പെടക്കോഴീ ഇപ്പോ പത്തു വെളുപ്പിനു കൊക്കരക്കോ (2)
മഴയില്ലാ കാറ്` മഴക്കാറ് ഇപ്പോ താനേ ഇടിവെട്ടി പെയ്യല്ലേ
വേണ്ടാത്ത നേരത്ത് വായിട്ടലയ്ക്കണ കുണ്ടൻ കിണറ്റിലെ തമ്പുരാട്ടീ
കുണ്ടൻ കിണറ്റിലെ തമ്പുരാട്ടീ
തക താനാരോ തന്നാരോ തക തിന്തിനം താരോ താനാരോ
താനാരോ തന്നാരോ തക തിന്തിനം താരോ താനാരോ

മാനത്തെ മുകിലോളം മുടിയഴിക്കും മുൻ കോപക്കാരീ
ആഹാ മുൻ കോപക്കാരീ
ഹേയ് കരയില്ലാ കടലൊളം തിരയടിക്കും പിടിവാശിക്കാരീ
അയ്യാ പിടിവാശിക്കാരീ
കണ്ടാലീറ്റപ്പുലിയായ് ചീറും ചെന്തീപ്പൊരിയാണ്
മുല്ലപ്പൂമണിമൊട്ടല്ലവളെൻ ഏറു കല്ലാണ്
എങ്കിലുമവളൊരു പെണ്ണാണ് കണ്ടാൽ മധുരക്കനിയാണ്
കണ്ടാൽ മധുരക്കനിയാണ് ..കണ്ടാൽ മധുരക്കനിയാണ്
(മാനത്തെ മുകിലോളം...)

കടമിഴിയിൽ പടവാള് പടവാള് പടവാള്
മൊഴികളിലിടിവാള് ഇടിവാള് ഇടിവാള്
കടമിഴിയിൽ പടവാള് മിഴികളിലോ ഇടിവാള്
വയനാടൻ മഞ്ഞൾച്ചേല് അടുത്തു ചെന്നാൽ നഞ്ച്
അടുത്തു നിന്നാൽ വൻപാണവളിലൊരായിരം അമ്പാണ്
അടുത്തു നിന്നാൽ വൻപാണവളിലൊരായിരം അമ്പാണ്
എങ്കിലുമവളൊരു പെണ്ണാണ് കണ്ടാൽ മധുരക്കനിയാണ്
കണ്ടാൽ മധുരക്കനിയാണ്
(മാനത്തെ മുകിലോളം...)


Other Songs in this movie

Paalaazhithirakalil
Singer : KJ Yesudas, Sujatha Mohan   |   Lyrics : Kaithapram   |   Music : Johnson
Naattumaavin
Singer : KS Chithra   |   Lyrics : Kaithapram   |   Music : Johnson
Naattumaavin
Singer : KJ Yesudas, KS Chithra   |   Lyrics : Kaithapram   |   Music : Johnson