Naattumaavin ...
Movie | Chakoram (1994) |
Movie Director | MA Venu |
Lyrics | Kaithapram |
Music | Johnson |
Singers | KS Chithra |
Lyrics
Lyrics submitted by: Adarsh K R Naattu Mavin Kombile Aarumariya chillayil Koodumenayum kiliyude kanavukalil snehodayam [Naattu Mavin ] Parijatham kanthurannu.. ariyathoru pookkalma kodiyerunnu [2] Koodanayum mawnangal manveenayiletho raagam thedunnu veendum veendum Nilayude nirmala veechikalaruliya thaalangalil aandolana lahariyil anganamaarude kaalthala- melamuyarnnu thiruvathirayaay [Naattu Mavin ] Nadavarambil manjuveeno neeralayil kaivalakal konji poyi [2] Sindhooram peyunnu kaayaamboo mizhikalil anjanamaliyunnu pulari kaattil Ambalanadayilum arayaltharayilum arunodayamezhuthunnu kavithakal oro kavithayum odakkuzhalilil ananju thiruvathirayay | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് നാട്ടുമാവിന് കൊമ്പിലെ ആരുമറിയാച്ചില്ലയില്‍ കൂടുമെനയും കിളിയുടെ കനവുകളില്‍ സ്നേഹോദയം (നാട്ടുമാവിന്) പാരിജാതം കണ്‍തുറന്നു അറിയാതൊരു പൂക്കാലം കൊടിയേറുന്നു കൂടണയും മൗനങ്ങള്‍ മണ്വീണയി- ലേതോ രാഗം തേടുന്നു വീണ്ടും വീണ്ടും നിളയുടെ നിര്‍മ്മലവീചികളരുളിയ താളങ്ങളിലാന്തോളനലഹരിയി- ലംഗനമാരുടെ കാല്‍ത്തളമേളമുയര്‍ന്നു തിരുവാതിരയായ്... (നാട്ടുമാവിന്) നടവരമ്പില്‍ മഞ്ഞുവീണു നീരലയില്‍ കൈവളകള്‍ കൊഞ്ചിപ്പോയി സിന്ദൂരം പെയ്യുന്നു കായാമ്പൂമിഴികളി- ലഞ്ജനമലിയുന്നു പുലരിക്കാറ്റില്‍ അമ്പലനടയിലും അരയാല്ത്തറയിലു- മരുണോദയമെഴുതുന്നു കവിതകള്‍ ഓരോ കവിതയും ഓടക്കുഴലിലണഞ്ഞു തിരുവായ്മൊഴിയായ്... (നാട്ടുമാവിന്) |
Other Songs in this movie
- Thaanaro Thannaro
- Singer : MG Sreekumar | Lyrics : Kaithapram | Music : Johnson
- Paalaazhithirakalil
- Singer : KJ Yesudas, Sujatha Mohan | Lyrics : Kaithapram | Music : Johnson
- Naattumaavin
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Johnson