Ore yaathra ...
Movie | Ponnuchaami (1993) |
Movie Director | Ali Akbar |
Lyrics | ONV Kurup |
Music | Mohan Sithara |
Singers | MG Sreekumar |
Lyrics
Added by vikasvenattu@gmail.com on March 26, 2010 ഒരേ യാത്ര! ഒരേ യാത്ര ഇതെങ്ങോ ജീവിതത്തിന്‍ പാത നീളുന്നു ഒടുങ്ങാതീ തുടര്‍യാത്ര തളര്‍ന്നൂ കാളയും നീയും (ഒരേ യാത്ര) പറന്നേപോയ് പകല്‍ക്കിളികള്‍ പലേകുറി പോയ്‌മറഞ്ഞല്ലോ ഇരുള്‍ക്കിളിയും ചിലച്ചിതിലെ പറന്നകലെ മറഞ്ഞല്ലോ പലര്‍ക്കായ് നീ ഉറക്കൊഴിയെ മറന്നുപോയ് ഒരു കിനാവുകാണാനും നിനക്കായ് ഒന്നുമില്ലൊന്നും! (ഒരേ യാത്ര) വഴിത്താര ഇരുള്‍ നിറയെ മിഴിക്കുരുവീ പകയ്ക്കാതെ മണിക്കാള കഴുത്തിലെഴും കയര്‍മണികള്‍ ചിരിക്കുന്നു നിറുത്താതീ പെരുംവഴിയെ തുടര്‍ക്കഥയായ് അലഞ്ഞിടുന്നു നീ കഥക്കിന്നന്ത്യമില്ലെന്നോ? (ഒരേ യാത്ര) ---------------------------------- Added by Kalyani on December 16, 2010 Ore yaathra..... ore yaathra ithengo.. jeevithathin paatha neelunnu odungaathee thudaryaathra thalarnnuu kaalayum neeyum (ore yaathra....) paranne poy pakalkkilikal palekuri poy maranjallo irulkkiliyum chilachithile parannakale maranjallo palarkkaay nee urakkozhiye marannupoy oru kinaavu kaanaanum ninakkaay onnumillonnum... (ore yaathra....) vazhithaara irul niraye mizhikkuruvee pakaykkathe manikkaala kazhuthilezhum kayarmanikal chirikkunnu niruthaathee perumvazhiye thudarkkadhayaay alanjidunnu nee kadhakkinnanthyamillenno.... (ore yaathra....) |
Other Songs in this movie
- Neeyen Ulppoovinnullil
- Singer : KS Chithra | Lyrics : ONV Kurup | Music : Mohan Sithara
- Chaapam kulakkunnu
- Singer : MG Sreekumar | Lyrics : ONV Kurup | Music : Mohan Sithara
- Kunjurangum Koottinullil [F]
- Singer : KS Chithra | Lyrics : ONV Kurup | Music : Mohan Sithara
- Kunjurangum Koottinullil [M]
- Singer : MG Sreekumar | Lyrics : ONV Kurup | Music : Mohan Sithara