View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാശേ നീയാണു ...

ചിത്രംകിളിവാതില്‍ (മൃണാളം ) (1993)
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകമുകറ

വരികള്‍

Lyrics submitted by: Ralaraj

Added by Susie on August 13, 2011
kaashe neeyaanu daivam
kaashe neeyaanu daivam
saakshaal daivam bhoomiyil vannaal
sathyam thurannadikkum - ivide
kaashe neeyaanu daivam
kaashe neeyaanu daivam (kaashe)

sooryanoru swarnna naanyam
chandranoru velli naanyam (sooryanoru)
eeshwarante madiyil
naanayangalillenkil (eeshwarante)
eeyulakil pakalilla...raavilla...
(kaashe)

ampalathil palliyilum
vilppanaykku swarggaraajyam (ampalathil)
kaashu naalanchundenkil
kapadabhakthiyullorkkum
kaashu naalanchundenkil
kapadabhakthiyullorkkum
kaal njodiyil swarggaraajyam kaikkollaam
(kaashe)

----------------------------------

Added by Susie on August 13, 2011
കാശേ നീയാണ് ദൈവം
കാശേ നീയാണ് ദൈവം
സാക്ഷാല്‍ ദൈവം ഭൂമിയില്‍ വന്നാല്‍
സത്യം തുറന്നടിക്കും - ഇവിടെ
കാശേ നീയാണ് ദൈവം
കാശേ നീയാണ് ദൈവം (കാശേ)

സൂര്യനൊരു സ്വര്‍ണ്ണ നാണയം
ചന്ദ്രനൊരു വെള്ളി നാണയം (സൂര്യനൊരു )
ഈശ്വരന്റെ മടിയില്‍
നാണയങ്ങളില്ലെങ്കില്‍ (ഈശ്വരന്റെ )
ഈയുലകില്‍ പകലില്ല ... രാവില്ല ...
(കാശേ )

അമ്പലത്തില്‍ പള്ളിയിലും
വില്‍പ്പനയ്ക്ക് സ്വര്‍ഗ്ഗരാജ്യം (അമ്പലത്തില്‍ )
കാശ് നാലഞ്ചുണ്ടെങ്കില്‍
കപടഭക്തിയുള്ളോര്‍ക്കും
കാശ് നാലഞ്ചുണ്ടെങ്കില്‍
കപടഭക്തിയുള്ളോര്‍ക്കും
കാല്‍ ഞൊടിയില്‍ സ്വര്‍ഗ്ഗരാജ്യം കൈക്കൊള്ളാം
(കാശേ )
വരികള്‍ ചേര്‍ത്തത്: Ralaraj

കാശേ നീയാണ് ദൈവം
കാശേ നീയാണ് ദൈവം
സാക്ഷാല്‍ ദൈവം ഭൂമിയില്‍ വന്നാല്‍
സത്യം തുറന്നടിക്കും
ഇവിടെ കാശേ നീയാണ് ദൈവം
കാശേ നീയാണ് ദൈവം
(കാശേ നീയാണ് ...)

സൂര്യനൊരു സ്വര്‍ണ്ണ നാണ്യം
ചന്ദ്രനൊരു വെള്ളി നാണ്യം
സൂര്യനൊരു സ്വര്‍ണ്ണ നാണ്യം
ചന്ദ്രനൊരു വെള്ളി നാണ്യം
ഈശ്വരന്റെ മടിയില്‍
നാണയങ്ങളില്ലെങ്കില്‍
ഈശ്വരന്റെ മടിയില്‍
നാണയങ്ങളില്ലെങ്കില്‍
ഈ ഉലകിൽ പകലില്ല ... രാവില്ല ...
(കാശേ നീയാണ് ...)

അമ്പലത്തില്‍ പള്ളിയിലും
വില്‍പ്പനയ്ക്ക് സ്വര്‍ഗ്ഗരാജ്യം
അമ്പലത്തില്‍ പള്ളിയിലും
വില്‍പ്പനയ്ക്ക് സ്വര്‍ഗ്ഗരാജ്യം
കാശ് നാലഞ്ചുണ്ടെങ്കില്‍
കപടഭക്തിയുള്ളോര്‍ക്കും
കാശ് നാലഞ്ചുണ്ടെങ്കില്‍
കപടഭക്തിയുള്ളോര്‍ക്കും
കാല്‍ ഞൊടിയില്‍ സ്വര്‍ഗ്ഗരാജ്യം കൈക്കൊള്ളാം
(കാശേ നീയാണ് ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വൈദ്യനു വന്നൊരു രോഗം
ആലാപനം : എം ജി ശ്രീകുമാർ, ഗോപന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
മാതളപ്പൂ പോലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
താലിച്ചരടിൻ മേൽ
ആലാപനം : മിന്‍മിനി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര