View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താലിച്ചരടിൻ മേൽ ...

ചിത്രംകിളിവാതില്‍ (മൃണാളം ) (1993)
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംമിന്‍മിനി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 23, 2011

ഉം..ഉം..ഉം..ഉം.. ആരിരാരാരോ
ആരിരാരാരോ ഉം....ഉം..ഉം..ഉം..
താലിച്ചരടിന്മേൽ കാലം കോർക്കാത്ത
കണ്ണുനീർ മുത്തേ നീയുറങ്ങ് (2)
മംഗല്യമാമരം പൂവിടാതുണ്ടായ
നൊമ്പരവിത്തേ നീയുറങ്ങ്
(താലിച്ചരടിന്മേൽ..)

കുഞ്ഞിക്കുയിലിനെ പോറ്റി വളർത്തുവാൻ
കാക്കക്കിളിയൊന്നു പാറി വരും (2)
പൊള്ളും മരുഭൂവിൽ നിന്നെ പുറത്തേറ്റി
അല്ലലറിയാതെ കൊണ്ടു പോകും
ദൂരെ അല്ലലറിയാതെ കൊണ്ടു പോകും
(താലിച്ചരടിന്മേൽ..)

ജീവിതത്തിന്റെ പുറമ്പിലോക്കിലമ്മയെ
പൂവിതൾ ചൂടിച്ച മുൾച്ചെടി നീ (2)
കല്ലിച്ചു പോയൊരെൻ നെഞ്ചകത്തമ്മിഞ്ഞ-
പ്പാലാഴി തീർത്തൊരെൻ കണ്മണി നീ
പുണ്യപ്പാലാഴി തീർത്തൊരെൻ കണ്മണി നീ
(താലിച്ചരടിന്മേൽ..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 23, 2011

Um...umm.umm.um.. aariraaraaro
aariraaraaro..um..umm.um..
thaalicharadinmel kaalam korkkaatha
kannuneer muthe neeyurangu (2)
mamgalyamaamaram poovidaathundaaya
nompara vithe neeyurangu
(Thaalicharadinmel..)

Kunjikkuyiline potti valarthuvaan
kaakkakkiliyonnu paari varum (2)
pollum marubhoovil ninne purathetti
allalariyaathe kondu pokum
doore allalariyaathe kondu pokum
(Thaalicharadinmel..)

Jeevithathinte purambokkilammaye
poovithal choodicha mulchedi nee (2)
kallichu poyoren nenchakathamminja
paalaazhi theerthoren kanmani nee
(Thaalicharadinmel..)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാശേ നീയാണു
ആലാപനം : കമുകറ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
വൈദ്യനു വന്നൊരു രോഗം
ആലാപനം : എം ജി ശ്രീകുമാർ, ഗോപന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
മാതളപ്പൂ പോലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര