

ദേവീ നിന്‍ രൂപം ...
ചിത്രം | കന്യാകുമാരിയില്‍ ഒരു കവിത (1993) |
ചലച്ചിത്ര സംവിധാനം | വിനയന് |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
സംഗീതം | കണ്ണൂര്‍ രാജന്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by Adarsh K R, Thriprayar on September 10, 2008 ദേവി നിൻ രൂപം പാടും പ്രിയ രാഗം ഹൃദയ വനിയിൽ ഒഴുകി ഒഴുകി ശിരകളിൽ കുളിർ തഴുകി തഴുകി വരുന്നിതാ ഏന്നോർമയിൽ [ദേവി നിൻ രൂപം] പ്രാണ ഹർഷം ഏകിടുവാൻ ദേവതയായ് നീ അരികിൽ[2] സ്വര ഗംഗയായ് ഒഴുകി വരു മമ ജീവനിൽ സംഗീതമയി സുധാരസം പകരുവാൻ വാ.. [ദേവി നിൻ രൂപം] തെന്നൽ വന്നു വേൺചാമരം വീശിടുന്നു ഈ വേളയിൽ [2] മുടി നിറയെ മലർ ചൂടി നീ കടമിഴിയിൽ കവിതയുമായി മണി മഞ്ജൽ ഇറങ്ങി നീ വാ.. [ദേവി നിൻ രൂപം] ---------------------------------- Added by Adarsh K R on September 7, 2008 Devi nin roopam paadum priya raagam Hrudaya vaniyil ozhuki ozhuki Sirakalil kulir thazhuki thazhuki varunnitha Ennormayil [Devi nin roopam] Praana harsham ekiduvaan devathayayi nee arikil[2] Swara gangayaai ozhuki varu mama jeevanil sangeethamayi Sudharasam pakaruvaan vaa ~ ~ [Devi nin roopam] Thennal vannu venchaamaram veeshidunnu ee velayil [2] Mudi niraye malar choodi nee kadamizhiyil kavithayumaayi Mani manjal irangi nee vaa ~ ~ [Devi nin roopam] |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീലക്കടമ്പിന്‍ പൂവുകള്‍ ചൂടി
- ആലാപനം : കെ എസ് ചിത്ര | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : കണ്ണൂര്‍ രാജന്‍
- I Want To
- ആലാപനം : കെ ജെ യേശുദാസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : കണ്ണൂര്‍ രാജന്‍
- ചെമ്പകം പൂവിടും നിന്‍
- ആലാപനം : കെ ജെ യേശുദാസ്, ടെൽമ കൊച്ചിൻ | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : കണ്ണൂര്‍ രാജന്‍
- കന്യാകുമാരി
- ആലാപനം : കെ ജെ യേശുദാസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : കണ്ണൂര്‍ രാജന്‍
- രതിസുഖസാരേ
- ആലാപനം : കെ എസ് ചിത്ര | രചന : | സംഗീതം : കണ്ണൂര്‍ രാജന്‍
- രതിസുഖസാരേ
- ആലാപനം : കെ ജെ യേശുദാസ് | രചന : | സംഗീതം : കണ്ണൂര്‍ രാജന്‍
- സാഗരമേ സാഗരസംഗമ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : കണ്ണൂര്‍ രാജന്‍
- സരോജനാഭ
- ആലാപനം : | രചന : | സംഗീതം : കണ്ണൂര്‍ രാജന്‍
- സുരലോക സംഗീതമുയര്‍ന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : കണ്ണൂര്‍ രാജന്‍