View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇനിയൊന്നു പാടൂ ...

ചിത്രംഗോളാന്തരവാർത്ത (1993)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Jija Subramanian

Iniyonnu paadoo hrudayame en
panimathi munniludichuvallo
shishira nilaavin pudava chutti en
shashilekha kaivilakkenthi nilpoo
(Iniyonnu.....)

alasa manojnjamaval varumpol
vellikkolussukal padukayaay
thanka valakal chirikkukayaay
pirikalaay pinniya churulmudi kaankeyen
arimulla pookkukayaay
ente arimulla pookkukayaay

Oru veliyettathilen hrudayam
vellithirakalilaadukayaay
thappum thudiyumaay paadukayaay
pulakitha yamini malarankanathilen
kuyilukal paadukayaay
ente kuyilukal paadukayaay
വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ്

ഇനിയൊന്നു പാടൂ ഹൃദയമേ.. എന്‍
പനിമതി മുന്നിലുദിച്ചുവല്ലോ...
ശിശിരനിലാവിന്‍ പുടവചുറ്റി.. എന്‍
ശശിലേഖ കൈവിളക്കേന്തി നില്‍പ്പൂ..
ഇനിയൊന്നു പാടൂ ഹൃദയമേ....

അലസമനോജ്ഞമവള്‍ വരുമ്പോള്‍
വെള്ളിക്കൊലുസ്സുകള്‍ പാടുകയായി ..
തങ്കവളകള്‍ ചിരിക്കുകയായി...
പിരികളായ് പിന്നിയ ചുരുള്‍മുടി കാണ്‍കയെന്‍
അരിമുല്ല പൂക്കുകയായി.. എന്റെ
അരിമുല്ലപൂക്കുകയായി ...

ഒരു വേലിയേറ്റത്തിലെന്‍ ഹൃദയം
വെള്ളിത്തിരകളിലാടുകയായി..
തപ്പും തുടിയുമായ് പാടുകയായി..
പുളകിതയാമിനി മലരങ്കണത്തിലെന്‍
കുയിലുകള്‍ പാടുകയായി..എന്റെ
കുയിലുകള്‍പാടുകയായി..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നമ്പിളി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍
പണ്ടു മാലോകര്‍
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍