

Pandumaalokar ...
Movie | Golaantharavaartha (1993) |
Movie Director | Sathyan Anthikkad |
Lyrics | ONV Kurup |
Music | Johnson |
Singers | MG Sreekumar, Chorus |
Lyrics
Added by devi pillai on June 12, 2010 thanthanaana thanthanathanana pandu maalokaronnupole vaanakaalam mamalanaattil changathi kallamillannu kallapparem changazhimilla changathi innaa ponnonakkaalam poy poroo maalore onnaay munnottini mannum eemanassum kannum puthanoru ponnin poompulari chandam kandunaraam pandu maalokaronnupole vaanakaalam mamalanaattil changathi chethum chelilla chethuvazhil chethivarum chekkarumilla changaathi thoraakkanneerin paadam neenthunna thonippaattinte eenam kettuvo njaattuvelakkaalam kayyil kaathuvechathellam thattiyeduthaaro thaazhotteriyunnu pottichitharunnu mannil naamee naadinte naanakkedaanennaaro moolunnuvo onappoothumbi etho poovinte kaathil kinnaaram chollum velayil koottamaayi nammal oru paattupaadum neram patharamaattulla ponnukondeevidham maattiyedukkumee nammal naameenaadinte kaavalkkaarenna gaanam paadaan varoo ---------------------------------- Added by devi pillai on June 12, 2010 തന്തനാനത്തന്തനാന തന്തനനതന്തനന പണ്ടുമാലോകരൊന്നുപോലെ വാണകാലം മാമലനാട്ടില്‍ - ചങ്ങാതി കള്ളമില്ലന്ന് കള്ളപ്പറേം ചങ്ങഴീമില്ല - ചങ്ങാതി ഇന്നാ പൊന്നോണക്കാലം പോയ് പോരൂ മാളോരെ ഒന്നായ് മുന്നോട്ടിനി മണ്ണും ഈമനസ്സും കണ്ണും പുത്തനൊരു പൊന്നിന്‍ പൂംപുലരി ചന്തം കണ്ടുണരാം പണ്ടുമാലോകരൊന്നുപോലെ വാണകാലം മാമലനാട്ടില്‍ - ചങ്ങാതി ചെത്തും ചേലില്ല ചെത്തുവഴീല്‍ ചെത്തിവരും ചെക്കരുമില്ല ചങ്ങാതീ തോരാക്കണ്ണീരിന്‍ പാടം നീന്തുന്ന തോണിപ്പാട്ടിന്റെയീണം കേട്ടുവോ ഞാറ്റുവേലക്കാലം കയ്യില്‍ കാത്തുവെച്ചതെല്ല്ലാം തട്ടിയെടുത്താരോ താഴോട്ടെറിയുന്നു പൊട്ടിച്ചിതറുന്നു മണ്ണില്‍ നാമീ നാടിന്റെ നാണക്കേടാണെന്നാരോ മൂളുന്നുവോ ഓണപ്പൂത്തുമ്പി ഏതോ പൂവിന്റെ കാതില്‍ കിന്നാരം ചൊല്ലും വേളയില്‍ കൂട്ടമായി നമ്മള്‍ ഒരു പാട്ടുപാടും നേരം പത്തരമാറ്റുള്ളപൊന്നുകൊണ്ടീവിധം മാറ്റിയെടുക്കുമീ നമ്മള്‍ നാമീനാടിന്റെ കാവല്‍ക്കാരെന്ന ഗാനം പാടാന്‍ വരൂ |
Other Songs in this movie
- Iniyonnupaadu
- Singer : KJ Yesudas | Lyrics : ONV Kurup | Music : Johnson
- Ponnambili
- Singer : KS Chithra | Lyrics : ONV Kurup | Music : Johnson