

Iniyonnupaadu ...
Movie | Golaantharavaartha (1993) |
Movie Director | Sathyan Anthikkad |
Lyrics | ONV Kurup |
Music | Johnson |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Jija Subramanian Iniyonnu paadoo hrudayame en panimathi munniludichuvallo shishira nilaavin pudava chutti en shashilekha kaivilakkenthi nilpoo (Iniyonnu.....) alasa manojnjamaval varumpol vellikkolussukal padukayaay thanka valakal chirikkukayaay pirikalaay pinniya churulmudi kaankeyen arimulla pookkukayaay ente arimulla pookkukayaay Oru veliyettathilen hrudayam vellithirakalilaadukayaay thappum thudiyumaay paadukayaay pulakitha yamini malarankanathilen kuyilukal paadukayaay ente kuyilukal paadukayaay | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് ഇനിയൊന്നു പാടൂ ഹൃദയമേ.. എന്‍ പനിമതി മുന്നിലുദിച്ചുവല്ലോ... ശിശിരനിലാവിന്‍ പുടവചുറ്റി.. എന്‍ ശശിലേഖ കൈവിളക്കേന്തി നില്‍പ്പൂ.. ഇനിയൊന്നു പാടൂ ഹൃദയമേ.... അലസമനോജ്ഞമവള്‍ വരുമ്പോള്‍ വെള്ളിക്കൊലുസ്സുകള്‍ പാടുകയായി .. തങ്കവളകള്‍ ചിരിക്കുകയായി... പിരികളായ് പിന്നിയ ചുരുള്‍മുടി കാണ്‍കയെന്‍ അരിമുല്ല പൂക്കുകയായി.. എന്റെ അരിമുല്ലപൂക്കുകയായി ... ഒരു വേലിയേറ്റത്തിലെന്‍ ഹൃദയം വെള്ളിത്തിരകളിലാടുകയായി.. തപ്പും തുടിയുമായ് പാടുകയായി.. പുളകിതയാമിനി മലരങ്കണത്തിലെന്‍ കുയിലുകള്‍ പാടുകയായി..എന്റെ കുയിലുകള്‍പാടുകയായി.. |
Other Songs in this movie
- Ponnambili
- Singer : KS Chithra | Lyrics : ONV Kurup | Music : Johnson
- Pandumaalokar
- Singer : MG Sreekumar, Chorus | Lyrics : ONV Kurup | Music : Johnson