View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പണ്ടു മാലോകര്‍ ...

ചിത്രംഗോളാന്തരവാർത്ത (1993)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജോണ്‍സണ്‍
ആലാപനംഎം ജി ശ്രീകുമാർ, കോറസ്‌

വരികള്‍

Added by devi pillai on June 12, 2010
thanthanaana thanthanathanana

pandu maalokaronnupole vaanakaalam mamalanaattil
changathi
kallamillannu kallapparem changazhimilla
changathi
innaa ponnonakkaalam poy poroo maalore
onnaay munnottini
mannum eemanassum kannum puthanoru ponnin poompulari chandam kandunaraam
pandu maalokaronnupole vaanakaalam mamalanaattil
changathi
chethum chelilla chethuvazhil chethivarum chekkarumilla
changaathi

thoraakkanneerin paadam neenthunna
thonippaattinte eenam kettuvo
njaattuvelakkaalam kayyil kaathuvechathellam
thattiyeduthaaro thaazhotteriyunnu
pottichitharunnu mannil
naamee naadinte naanakkedaanennaaro moolunnuvo


onappoothumbi etho poovinte kaathil kinnaaram chollum velayil
koottamaayi nammal oru paattupaadum neram
patharamaattulla ponnukondeevidham maattiyedukkumee nammal
naameenaadinte kaavalkkaarenna gaanam paadaan varoo

----------------------------------

Added by devi pillai on June 12, 2010
തന്തനാനത്തന്തനാന തന്തനനതന്തനന

പണ്ടുമാലോകരൊന്നുപോലെ വാണകാലം മാമലനാട്ടില്‍ - ചങ്ങാതി
കള്ളമില്ലന്ന് കള്ളപ്പറേം ചങ്ങഴീമില്ല - ചങ്ങാതി
ഇന്നാ പൊന്നോണക്കാലം പോയ് പോരൂ മാളോരെ
ഒന്നായ് മുന്നോട്ടിനി
മണ്ണും ഈമനസ്സും കണ്ണും പുത്തനൊരു പൊന്നിന്‍ പൂം‌പുലരി
ചന്തം കണ്ടുണരാം
പണ്ടുമാലോകരൊന്നുപോലെ വാണകാലം മാമലനാട്ടില്‍ - ചങ്ങാതി
ചെത്തും ചേലില്ല ചെത്തുവഴീല്‍ ചെത്തിവരും ചെക്കരുമില്ല
ചങ്ങാതീ

തോരാക്കണ്ണീരിന്‍ പാടം നീന്തുന്ന
തോണിപ്പാട്ടിന്റെയീണം കേട്ടുവോ
ഞാറ്റുവേലക്കാലം കയ്യില്‍ കാത്തുവെച്ചതെല്ല്ലാം
തട്ടിയെടുത്താരോ താഴോട്ടെറിയുന്നു പൊട്ടിച്ചിതറുന്നു മണ്ണില്‍
നാമീ നാടിന്റെ നാണക്കേടാണെന്നാരോ മൂളുന്നുവോ


ഓണപ്പൂത്തുമ്പി ഏതോ പൂവിന്റെ കാതില്‍ കിന്നാരം ചൊല്ലും വേളയില്‍
കൂട്ടമായി നമ്മള്‍ ഒരു പാട്ടുപാടും നേരം
പത്തരമാറ്റുള്ളപൊന്നുകൊണ്ടീവിധം മാറ്റിയെടുക്കുമീ നമ്മള്‍
നാമീനാടിന്റെ കാവല്‍ക്കാരെന്ന ഗാനം പാടാന്‍ വരൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇനിയൊന്നു പാടൂ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍
പൊന്നമ്പിളി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍