തൈത്തെന്നൽ ചെല്ലത്താളം തട്ടി ...
ചിത്രം | ഡോളർ (1994) |
ചലച്ചിത്ര സംവിധാനം | രാജു ജോസഫ് |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Added by Kalyani on March 18, 2011 തൈത്തെന്നല്‍ ചെല്ലത്താളം തട്ടി ഡാഫോഡില്‍ ഉള്ളില്‍ പൂ ചൂടി നീരാട മൂടും വിന്ററിന്‍ നീഹാരമുണ്ണും കോകിലങ്ങള്‍ കണ്ടില്ലാ....രാഗസല്ലാപങ്ങള്‍ .... കേട്ടില്ലാ...പ്രേമഗാനങ്ങള്‍ ..... എന്നുള്ളിലേതോ മാസ്മരം ... തെന്നിത്തെറിപ്പൂ തൂമരന്ദം..... കാലത്തിന്‍ കൈകള്‍ താലോലിക്കും കാമത്തിന്‍ പൂക്കള്‍ മേനിപ്പൂക്കള്‍ ആകാശം കീറും ആശാസൌധം.. ആവേശം ചാറും ധാരായന്ത്രം... സമ്മര്‍ കൂടാരം സമ്മാനിക്കും സ്വിമ്മിംഗ് സിന്ദൂരീ.....നോട്ടീ ബ്യൂട്ടീ.... ഐ വാണ്ട് ടു ലവ്...ഐ ഡോൻഡ് നോ ഹൌ.. ഐ ടെല്‍ യു ഹൌ...നൌ ലെറ്റ്‌സ് ഷെയര്‍ .. (തൈത്തെന്നല്‍ .........) രാവിന്റെ തീരം രാസോല്ലാസം രാഗേന്ദു നെയ്യും കേളീഗേഹം മൂകാനുരാഗം...മുഗ്ദ്ധാനന്ദം എകാഭിലാഷം ഹർഷോന്മാദം ഷാഡോ ഇസ് ലോങ്ങര്‍ ദാന്‍ ഇറ്റ്‌സ് ഇമേജ് എള്ളോളം നെഞ്ചില്‍ മോഹപ്പന്തല്‍ സായാഹ്നങ്ങള്‍ സങ്കേതങ്ങള്‍ ശിങ്കാരീ...നീതാന്‍ ശയ്യാനന്ദം.... (തൈത്തെന്നല്‍ .........) ---------------------------------- Added by Kalyani on March 18, 2011 Thaithennal chellathaalam thatti daafodil ullil poo choodi neeraada moodum wintarin neehaaramunnum kokilangal kandillaa....raaga sallaapangal.... kettillaa...prema gaanangal..... ennulliletho maasmaram... thennitherippoo thoomarandam..... kaalathin kaikal thaalolikkum kaamathin pookkal menippookkal aakaasham keerum aashaa saudham.. aavesham chaarum dhaaraayanthram... sammar koodaaram sammaanikkum swimming sindooree.....naughty beauty.... I want to love....I don\'t know how.. I tell you how...now let\'s share.. (thaithennal.........) raavinte theeram raasollaasam raagendu neyyum keleegeham mookaanuraagam...mugdhaanandam ekaabhilaasham harshonmaadam shadow is longer than its image ellolam nenchil mohappanthal saayaahnangal sankethangal shinkaari nee thaan shayyaanandam.... (thaithennal.........) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വര്‍ണ്ണക്കിണ്ണം
- ആലാപനം : കെ എസ് ചിത്ര | രചന : ബിച്ചു തിരുമല | സംഗീതം : എസ് പി വെങ്കിടേഷ്
- വര്‍ണ്ണക്കിണ്ണം
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : എസ് പി വെങ്കിടേഷ്
- അഞ്ചൽക്കാരി
- ആലാപനം : കെ എസ് ചിത്ര, ഉണ്ണി മേനോന്‍, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : എസ് പി വെങ്കിടേഷ്