View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സൂര്യകിരീടം ...

ചിത്രംദേവാസുരം (1993)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Sunish Menon

Soorya kireedam veenudanju raavin thiruvarangil

Paduthiriyaalum praananiletho nizhalukalaadunnu neerum

Nenchile piri shankile theerthamellaam vaarnnu poy (2)
Naama japaamritha manthram chundil
Klaavu pidikkum sandhyaa neram
Soorya kireedam veenudanju raavin thiruvarangil
Paduthiriyaalum praananiletho nizhalukalaadunnu neerum
Soorya kireedam veenudanju raavin thiruvarangil

Agniyaay karal neerave moksha maargam neettumo (2)
Iha para shaapam theeraan amme
Iniyoru janmam veendum tharumo
Soorya kireedam veenudanju raavin thiruvarangil
Paduthiriyaalum praananiletho nizhalukalaadunnu neerum
Soorya kireedam veenudanju raavin thiruvarangil
വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍

സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍

പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും

നെഞ്ചിലെ പിരി ശംഖിലെ തീര്‍ത്ഥമെല്ലാം വാര്‍ന്നു പോയ്‌ (2)
നാമജപാമൃത മന്ത്രം ചുണ്ടില്‍
ക്ലാവു പിടിക്കും സന്ധ്യാ നേരം
സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍

അഗ്നിയായ്‌ കരള്‍ നീറവേ മോക്ഷ മാര്‍ഗം നീട്ടുമോ (2)
ഇഹപര ശാപം തീരാനമ്മേ
ഇനിയൊരു ജന്മം വീണ്ടും തരുമോ
സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും
സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രീപാദം രാഗാര്‍ദ്രമായ്‌
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വന്ദേ മുകുന്ദ ഹരേ
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അംഗോപാംഗം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മേടപ്പൊന്നണിയും
ആലാപനം : എം ജി ശ്രീകുമാർ, അരുന്ധതി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഗംഗാ തരംഗ[ബിറ്റ്]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
നമസ്തേസ്തു[ബിറ്റ്]
ആലാപനം : അരുന്ധതി   |   രചന :   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
യമുനാ കിനാരേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കിഴക്കന്നം മാമലമേൽ
ആലാപനം : എം ജി രാധാകൃഷ്ണന്‍, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മാപ്പു നല്‍കൂ മഹാമതേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മാരിമഴകള്‍ നനഞ്ചേ
ആലാപനം : എം ജി ശ്രീകുമാർ, ജയ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ശ്രീപാദം രാഗാര്‍ദ്രമായ്‌
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
സരസിജനാഭ സോദരി
ആലാപനം : കെ ഓമനക്കുട്ടി   |   രചന :   |   സംഗീതം : മുത്തുസ്വാമി ദീക്ഷിതര്‍
ക്ലാസിക്കൽ ബിറ്റ്
ആലാപനം :   |   രചന : പരമ്പരാഗതം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍