പടച്ചോനുറങ്ങണ ...
ചിത്രം | കസ്റ്റംസ് ഡയറി (1993) |
ചലച്ചിത്ര സംവിധാനം | ടി എസ് സുരേഷ് ബാബു |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | ജി വേണുഗോപാല്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on October 31, 2010 പടച്ചോനുറങ്ങണ നാട്ടിൽ പനിനീരു പെയ്യണ കാട്ടിൽ വിരിയുന്ന സ്നേഹപ്പൂവും ഒരു മുത്തം കവിളിൽ തന്ന്.. കരളിന്റെ കിളിവാതിൽ തുറക്കുവാനടുക്കുമ്പോൾ പിണങ്ങല്ലേ പിണക്കല്ലേ ചിരിക്കണം മണിമുത്തേ നീ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 31, 2010 Padachonurangana naattil panineeru peyyana kaattil viriyunna snehappoovum oru mutham kavilil thannu.. karalinte kilivaathil thurakkuvaanadukkumpol pinangalle pinakkalle chirikkanam manimuthe nee |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മെക്കയിലേ വെണ്‍മതി
- ആലാപനം : ജി വേണുഗോപാല്‍, ആര്‍ ഉഷ | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : രവീന്ദ്രന്‍
- ഗംഗേ നീ പറയല്ലേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : രവീന്ദ്രന്‍
- പടച്ചോനുറങ്ങണ
- ആലാപനം : ആര്‍ ഉഷ | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : രവീന്ദ്രന്‍