View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഗംഗേ നീ പറയല്ലേ ...

ചിത്രംകസ്റ്റംസ് ഡയറി (1993)
ചലച്ചിത്ര സംവിധാനംടി എസ് സുരേഷ് ബാബു
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by Adarsh KR on November 3, 2008Gange Nee parayalle
Yamuna Nadhi ariyalle
Pavizha poongaavil
Nilkkum ennil nira kanavukal
[Gange Nee parayalle]

Paarijatham arikil virinju
Praananil thenmazhayo thooki [2]
Arikiloru asulabhamaay alayilakum
Azhakinte aruviyaay puzhayaay kadalaay nee
[Gange Nee parayalle]

Venugaanam thazhuki ozhuki
Paalathan poomanavum veeshi [2]
Maanmizhiyaay madhumozhiyaay malar vaniyil
Puthiyoru pularithan kadhayumaay arikil vaa
[Gange Nee parayalle]

----------------------------------

Added by Susie on November 23, 2009
ഗംഗേ നീ പറയല്ലേ
യമുനാ നദി അറിയല്ലേ
പവിഴപ്പൂങ്കാവില്‍
നില്‍ക്കും എന്നില്‍ നിറകനവുകള്‍
(ഗംഗേ നീ പറയല്ലേ)

പാരിജാതം അരികില്‍ വിരിഞ്ഞു
പ്രാണനില്‍ തേന്‍ മഴയോ തൂകി (2)
അരികിലൊരു അസുലഭാമായ് അലയിളകും
അഴകിന്റെ അരുവിയായ് പുഴയായ് കടലായ് നീ
(ഗംഗേ നീ പറയല്ലേ)

വേണുഗാനം തഴുകി ഒഴുകി (2 )
പാലതന്‍ പൂമണവും വീശി
മാന്മിഴിയായ് മധുമൊഴിയായ് മലര്‍ വനിയില്‍
പുതിയൊരു പുലരിതന്‍ കഥയുമായ് അരികില്‍ വാ
(ഗംഗേ നീ പറയല്ലേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പടച്ചോനുറങ്ങണ
ആലാപനം : ജി വേണുഗോപാല്‍   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : രവീന്ദ്രന്‍
മെക്കയിലേ വെണ്‍മതി
ആലാപനം : ജി വേണുഗോപാല്‍, ആര്‍ ഉഷ   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : രവീന്ദ്രന്‍
പടച്ചോനുറങ്ങണ
ആലാപനം : ആര്‍ ഉഷ   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : രവീന്ദ്രന്‍