View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാജഹംസമേ ...

ചിത്രംചമയം (1993)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by Manu on August 15, 2009
രാജഹംസമേ മഴവില്‍ കുടിലില്‍
സ്നേഹ ദൂതുമായ് വരുമോ
സാഗരങ്ങളേ മറുവാക്കു മിണ്ടുമോ
എവിടെയെന്റെ സ്നേഹ ഗായകന്‍
ഓ....(രാജ)

ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ തോഴന്‍ (2)
എന്റെ ആത്മ രാഗം കേട്ടു നിന്നുവോ
വരുമെന്നൊരു കുറിമാനം തന്നുവോ
നാഥന്‍ വരുമോ പറയൂ (രാജ)

എന്റെ സ്നേഹവാനവും ജീവന ഗാനവും
ബന്ധനമാകുമെങ്കിലും നിന്നില്‍ (2)
നിമിഷ മേഘമായ് ഞാന്‍ പെയ്തു തോര്‍ന്നിടാം
നൂറായിരം ഇതളായ് നീ വിടരുവാന്‍
ജന്മം യുഗമായ് നിറയാന്‍ (രാജ)


----------------------------------


Added by ജിജാ സുബ്രഹ്മണ്യൻ on March 20, 2011
 
Raajahamsame mazhavil kudilil
sneha doothumayi varumo
saagarangale maruvaakku mindumo
evide ente sneha gaayakan
oh....raajahamsame

hridaya rekha pole njaan
ezhuthiya nombaram
niramizhiyode kanduvo thozhan (2)
ente aathmaraagam kettu ninnuvo
varumennoru kurimannam thannuvo
naadhan varumo parayoo
(rajahamsame...)

ente sneha vaanavum jeevana gaanavum
bhandhanamaakumenkilum ninnil (2)
nimisha meghamayi njan peythu thornniddam
noorayiram ithalaayi nee vidaruvaan
janmam yugamaayi nirayaan
(rajahamsame...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാഗദേവനും
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
അന്തിക്കടപ്പുറത്ത്
ആലാപനം : എം ജി ശ്രീകുമാർ, ജോളി അബ്രഹാം   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍