View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹൃദയം പ്രണയാമൃതം ...

ചിത്രംമാറാത്ത നാട് (2004)
ചലച്ചിത്ര സംവിധാനംഹരിദാസ് കേശവൻ
ഗാനരചനഹംസ കയനിക്കര
സംഗീതംറോബിന്‍ തിരുമല
ആലാപനം

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

hridayam pranayaathuram
adharam madhuraamritham
hridayam pranayaathuram
adharam madhuraamritham
akathaarililakunna alamaala thannile
chandrabimbamo nin mukham
hridayam pranayaathuram
adharam madhuraamritham

pon kinaappoomcheppile
pranayamuthonnu thottu njaan
aardramaam en nenchile
kilivaathilonnu thurannu nee
daahamaalum mohamaay
daahamaalum mohamaay
nee varoo saadaram
ozhukaatheyozhukum
thazhukaathe thazhukum
snehavathiyaanu nee
hridayam pranayaathuram
adharam madhuraamritham

nin nilaa poo.....
kilungum kolussinte marmmaram
aadyamaay naam maathramaay
ariyaaminnu sukhanombaram
naanamolum nin mizhi
naanamolum nin mizhi
thaarakam veena saagaram
mozhiyaathe mozhiyum
vidaraathe vidarum
snehavathiyaanu nee
hridayam pranayaathuram
adharam madhuraamritham
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഹൃദയം പ്രണയാതുരം
അധരം മധുരാമൃതം
ഹൃദയം പ്രണയാതുരം
അധരം മധുരാമൃതം
അകതാരിലിളകുന്ന അലമാല തന്നിലെ
ചന്ദ്രബിംബമോ നിൻ മുഖം
ഹൃദയം പ്രണയാതുരം
അധരം മധുരാമൃതം

പോൻ കിനാപ്പൂം ചെപ്പിലെ
പ്രണയ മുത്തൊന്നു തൊട്ടു ഞാൻ
ആർദ്രമാം എൻ നെഞ്ചിലെ
കിളിവാതിലൊന്നു തുറന്നു ഞാൻ
ദാഹമാളും മോഹമായ്
ദാഹമാളും മോഹമായ്
നീ വരൂ സാദരം
ഒഴുക്കാതെയൊഴുകും
തഴുകാതെ തഴുകും
സ്നേഹവതിയാണു നീ
ഹൃദയം പ്രണയാതുരം
അധരം മധുരാമൃതം

നിൻ നിലാപ്പൂ ......
കിലുങ്ങും കൊലുസിന്റെ മർമ്മരം
ആദ്യമായ് നാം മാത്രമായ്
അറിയാമിന്നു സുഖനൊമ്പരം
നാണമോലും നിന്മിഴി
നാണമോലും നിന്മിഴി
താരകം വീണ സാഗരം
മൊഴിയാതെ മൊഴിയും
വിടരാത്ത വിടരും
സ്നേഹവതിയാണു നീ
ഹൃദയം പ്രണയാതുരം
അധരം മധുരാമൃതം ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കടൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
മനുഷ്യന്‍ മതങ്ങളെ (അച്ഛനും ബാപ്പയും)
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ധീം തക (അതിരില്ലാ കടലമ്മേടെ പൊൻമക്കൾ )
ആലാപനം : കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍