

Dheem Thaka (Athirillaa Kadalammede Ponmakkal) ...
Movie | Maaraatha Naadu (2004) |
Movie Director | Haridas Kesavan |
Lyrics | Kaithapram |
Music | Raveendran |
Singers | Chorus |
Lyrics
Lyrics submitted by: Dr. Susie Pazhavarical dheem thaka thaka thom dheem thaka thaka thom dheem thaka thaka thom kadalalakalil dheem thaka thaka thom dheem thaka thaka thom dheem thaka thaka thom meenvalakalil vatti kuttakalil mathiyethiyini chaakara chaakara chaakara kara niraye athirillaakkadalammede ponmakkalkkellaam curry vechu vilambedi thaahiramole ... mole... Babukkaa paadiya paattin eenam moolana kadalum kaattum naadellaam ettupaadi koode koodunne oru kutta poovundallo minnundallo meni niraye karayalle kalbin kaniye kalkandakkaniyalle swarggapputhu naalukale varavelkkum nammal Aa... swarggapputhu naalukale varavelkkum nammal manassukale...malarukale - ithu pithalunarana naalaay - ini atharozhukanamivide pithalunarana naalaay - ini atharozhukanamivide athirillaakkadalammede ponmakkalkkellaam curry vechu vilambedi thaahiramole ... mole... poomkaattu vilikkunneram thenoorum poovil poomanamo punchiriyo poomkaattu vilikkunneram thenoorum poovil poomanamo punchiriyo O...enne thottu thazhukana maaraa mozhimuthu pozhiyanathenthe thottu thazhukana maaraa mozhimuthu pozhiyanathenthe athirillaakkadalammede pon makkal nammal athinenthinu piriyanu nammal ...nammal... athirillaakkadalammede ponmakkalkkellaam curry vechu vilambedi thaahiramole ... mole... athirillaakkadalammede ponmakkalkkellaam curry vechu vilambedi thaahiramole ... mole... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ധീം തക തക തോം ധീം തക തക തോം ധീം തക തക തോം കടലലകളിൽ ധീം തക തക തോം ധീം തക തക തോം ധീം തക തക തോം മീൻ വലകളിൽ വട്ടി കുട്ടകളിൽ മത്തിയെത്തിയിനി ചാകര ചാകര ചാകര കര നിറയെ അതിരില്ലാക്കടലമ്മേടെ പൊൻമക്കൾക്കെല്ലാം കറിവച്ചു വിളമ്പെടി താഹിറമോളേ ... മോളേ ബാബുക്കാ പാടിയ പാട്ടിൻ ഈണം മൂളണ കടലും കാറ്റും നാടെല്ലാം ഏറ്റുപാടി കൂടെ കൂടുന്നേ ഒരു കുട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ കരയല്ലേ ഖൽബിൻ കനിയേ കൽക്കണ്ട കനിയല്ലേ സ്വർഗ്ഗപ്പുതു നാളുകളെ വരവേൽക്കും നമ്മൾ ആ.... സ്വർഗ്ഗപ്പുതു നാളുകളെ വരവേൽക്കും നമ്മൾ മനസ്സുകളേ മലരുകളേ - ഇത് പിത്തലുണരണ നാളായ് - ഇനി അത്തറൊഴുകണമിവിടെ പിത്തലുണരണ നാളായ് - ഇനി അത്തറൊഴുകണമിവിടെ അതിരില്ലാക്കടലമ്മേടെ പൊൻമക്കൾക്കെല്ലാം കറിവച്ചു വിളമ്പടി താഹിറ മോളേ ... പൂങ്കാറ്റ് വിളിക്കുന്നേരം തേനൂറും പൂവിൽ പൂമണമോ പുഞ്ചിരിയോ പൂങ്കാറ്റ് വിളിക്കുന്നേരം തേനൂറും പൂവിൽ പൂമണമോ പുഞ്ചിരിയോ ഓ...എന്നെ തൊട്ടുതഴുകണ മാരാ മൊഴിമുത്തു പൊഴിയണതെന്തേ തൊട്ടുതഴുകണ മാരാ മൊഴിമുത്തു പൊഴിയണതെന്തേ അതിരില്ലാക്കടലമ്മേടെ പൊൻമക്കൾക്കെല്ലാം അതിനെന്തിനു തമ്മിൽ പിരിയണ് നമ്മൾ ..നമ്മൾ ... അതിരില്ലാക്കടലമ്മേടെ പൊൻമക്കൾക്കെല്ലാം കറിവച്ചു വിളമ്പടി താഹിറ മോളേ ... അതിരില്ലാക്കടലമ്മേടെ പൊൻമക്കൾക്കെല്ലാം കറിവച്ചു വിളമ്പടി താഹിറ മോളേ ... |
Other Songs in this movie
- Hridayam Pranayaathuram
- Singer : | Lyrics : Hamsa Kayanikkara | Music : Robin Thirumala
- Kadal
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Manushyan Mathangale (Achanum Bappayum Song)
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan