Pon thidambu ...
Movie | Butterflies (1993) |
Movie Director | Rajeev Anchal |
Lyrics | K Jayakumar |
Music | Raveendran |
Singers | Raveendran, Mohanlal, Pratheep |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 30, 2010 ജിം ജനക് ജിം ജനക് ജിം ജനക് ജിം ജനക് തോം തോം തോം ജനക് ജനക് ജനക് ജനക് പൊൻ തിടമ്പു ചൂടും പൂവനങ്ങൾ പൊൻ മയൂരമാടും കാനനങ്ങൾ പുഷ്പ പക്ഷമാർന്ന മഞ്ചലേറിയെന്റെ മുന്നിലിന്നു വന്നതാരു ദേവകന്യയോ (ജിം ജനക് ജിം ജനക് ...) പഞ്ചമങ്ങൾ പാടും ശ്യാമകോകിലം ചാമരങ്ങൾ വീശും പുഷ്പിണീ വനം സ്വർണ്ണ വല്ലി താനേ പൂക്കയായ് ഹേമപുഷ്പതലം തീർക്കയായ് അനുപമമഴകിതിൽ നാം അതിഥികളായ് ഹോ.... (2) (ജിം ജനക് ജിം ജനക് ...) മേഘമേട തോറും പൊന്നു പൂശിയോ വെൺ പിറാവു നമ്മെ തേടിയെത്തിയോ ദൂരെ നിന്നുമേതോ ദൂതുമായ് തൂവലേറിയരികെ വരികയായ് ഉയിരിലയിൽ സമലതകൾ ശ്രുതിലയമായ് ഹോ..(2) (ജിം ജനക് ജിം ജനക് ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 30, 2010 jim janak jim janak jim janak thom thom thom thom janak janak janak janak Ponthidampu choodum poovanangal ponmayooramaadum kaananangal pushpa pakshamaarnna manchaleriyente munnilinnu vannathaaru devakanyayo (jim janaku...) panchamangal paadum shyamakokilam chamarangal veeshum pushpinee vanam swarnna valli thaane pookkayaay hemapushpa thalam theerkkayaay anupamamazhakithil nam athithikalaayi ho.. (jim janak..) meghameda thorum ponnu pooshiyo venpiraavu namme thediyethiyo doore ninnumetho doothumaay thoovaleriyarike varikayaay uyirilayil samalathakal sruthilayamaay ho (jim janak..) |
Other Songs in this movie
- Minnaaminni
- Singer : KS Chithra, Unni Menon | Lyrics : K Jayakumar | Music : Raveendran
- Aaha manoranjini
- Singer : MG Sreekumar, Chorus | Lyrics : Raveendran | Music : Raveendran
- Kanyaasutha
- Singer : MG Sreekumar, Sujatha Mohan | Lyrics : K Jayakumar | Music : Raveendran
- Koottinilamkili
- Singer : KS Chithra, Unni Menon | Lyrics : K Jayakumar | Music : Raveendran
- Paalnilaavile
- Singer : SP Balasubrahmanyam | Lyrics : K Jayakumar | Music : Raveendran