View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്‍തിടമ്പ് ...

ചിത്രംബട്ടര്‍ഫ്ലൈസ്‌ (1993)
ചലച്ചിത്ര സംവിധാനംരാജീവ്‌ അഞ്ചല്‍
ഗാനരചനകെ ജയകുമാര്‍
സംഗീതംരവീന്ദ്രന്‍
ആലാപനംരവീന്ദ്രന്‍, മോഹന്‍ലാല്‍, പ്രതീപ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 30, 2010

ജിം ജനക് ജിം ജനക് ജിം ജനക് ജിം ജനക്
തോം തോം തോം
ജനക് ജനക് ജനക് ജനക്
പൊൻ തിടമ്പു ചൂടും പൂവനങ്ങൾ
പൊൻ മയൂരമാടും കാനനങ്ങൾ
പുഷ്പ പക്ഷമാർന്ന മഞ്ചലേറിയെന്റെ
മുന്നിലിന്നു വന്നതാരു ദേവകന്യയോ
(ജിം ജനക് ജിം ജനക് ...)

പഞ്ചമങ്ങൾ പാടും ശ്യാമകോകിലം
ചാമരങ്ങൾ വീശും പുഷ്പിണീ വനം
സ്വർണ്ണ വല്ലി താനേ പൂക്കയായ്
ഹേമപുഷ്പതലം തീർക്കയായ്
അനുപമമഴകിതിൽ നാം അതിഥികളായ് ഹോ.... (2)
(ജിം ജനക് ജിം ജനക് ...)

മേഘമേട തോറും പൊന്നു പൂശിയോ
വെൺ പിറാവു നമ്മെ തേടിയെത്തിയോ
ദൂരെ നിന്നുമേതോ ദൂതുമായ്
തൂവലേറിയരികെ വരികയായ്
ഉയിരിലയിൽ സമലതകൾ ശ്രുതിലയമായ് ഹോ..(2)
(ജിം ജനക് ജിം ജനക് ...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 30, 2010

jim janak jim janak jim janak
thom thom thom thom
janak janak janak janak
Ponthidampu choodum poovanangal
ponmayooramaadum kaananangal
pushpa pakshamaarnna manchaleriyente
munnilinnu vannathaaru devakanyayo
(jim janaku...)

panchamangal paadum shyamakokilam
chamarangal veeshum pushpinee vanam
swarnna valli thaane pookkayaay
hemapushpa thalam theerkkayaay
anupamamazhakithil nam athithikalaayi ho..
(jim janak..)

meghameda thorum ponnu pooshiyo
venpiraavu namme thediyethiyo
doore ninnumetho doothumaay
thoovaleriyarike varikayaay
uyirilayil samalathakal sruthilayamaay ho
(jim janak..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിന്നാമിന്നി
ആലാപനം : കെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍   |   രചന : കെ ജയകുമാര്‍   |   സംഗീതം : രവീന്ദ്രന്‍
ആഹാ മനോരഞ്ജിനീ
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : രവീന്ദ്രന്‍   |   സംഗീതം : രവീന്ദ്രന്‍
കന്യാസുതാ കാരുണ്യദൂതാ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : കെ ജയകുമാര്‍   |   സംഗീതം : രവീന്ദ്രന്‍
കൂട്ടിനിളംകിളി
ആലാപനം : കെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍   |   രചന : കെ ജയകുമാര്‍   |   സംഗീതം : രവീന്ദ്രന്‍
പാല്‍നിലാവിലെ
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : കെ ജയകുമാര്‍   |   സംഗീതം : രവീന്ദ്രന്‍