Malayalippenne Ninte ...
Movie | Bandhukkal Shathrukkal (1993) |
Movie Director | Sreekumaran Thampi |
Lyrics | Sreekumaran Thampi |
Music | Sreekumaran Thampi |
Singers | KJ Yesudas |
Lyrics
Added by jacob.john1@gmail.com on October 11, 2009 മലയാളി പെണ്ണെ നിന്റെ മനസ്സ് മലര്‍മേഘത്തിര നീന്തും നഭസ്സ് ശാക്തേയ സാരം നിന്‍ മഹസ്സ് ശാശ്വതം നിന്‍ രാഗ തപസ്സ് മലയാളി പെണ്ണെ നിന്റെ മനസ്സ് മലര്‍മേഘത്തിര നീന്തും നഭസ്സ് വസന്തോദയത്തിലും ഗ്രീഷ്മാതപത്തിലും പെയ്തൊഴിയും വര്‍ഷ സംഘര്‍ഷണത്തിലും (വസന്തോ ...) തെളിയുന്നു സ്ത്രീത്വത്തിന്‍ നിത്യ ഭാവം ... (2) സത്യമാം കാരുണ്യ സാന്ദ്രനീലം മലയാളി പെണ്ണെ നിന്റെ മനസ്സ് മലര്‍മേഘത്തിര നീന്തും നഭസ്സ് ഗുണത്താല്‍ നീ കുറൂര്‍ അമ്മയായ് തീരുമ്പോള്‍ ഗുരുവായൂരപ്പനും വണങ്ങും ഉയിരിനും മേലെയാണഭിമാനമെന്നോതി (2) ഇളയിടത്തമ്മയായ് നീ ഒരുങ്ങും (2) മലയാളി പെണ്ണെ നിന്റെ മനസ്സ് മലര്‍മേഘത്തിര നീന്തും നഭസ്സ് നന്മയില്‍ വിടരുന്ന ദര്‍ശന സൌരഭം കുന്ദലതേ നിന്റെ ധര്‍മ്മ രോഷം എന്നെന്നും ഓര്‍മ്മയില്‍ ഒഴുകിടും മോഹനം (2) ഇന്ദുലേഖേ നിന്റെ നര്‍മ്മ ബോധം മലയാളി പെണ്ണെ നിന്റെ മനസ്സ് മലര്‍മേഘത്തിര നീന്തും നഭസ്സ് ശാക്തേയ സാരം നിന്‍ മഹസ്സ് ശാശ്വതം നിന്‍ രാഗ തപസ്സ് മലയാളി പെണ്ണെ നിന്റെ മനസ്സ് മലര്‍മേഘത്തിര നീന്തും നഭസ്സ് ---------------------------------- Added by Adarsh KR on November 3, 2008, corrected by jacob.john1 on October 11, 2009 Malayali penne ninte manassu Malar megha thira neenthum nabhassu Shaktheya saaram nin mahassu Shaashwatham nin raaga thapassu Malayali penne ninte manassu Malar megha thira neenthum nabhassu Vasanthodayathilum greeshmaathapathilum Peythozhiyum varsha sangharshanathilum (vasantho...) Theliyunnu sthreethwathin nithya bhaavam ... [2] Sathyamaam kaarunya saandra neelam Malayali penne ninte manassu Malar megha thira neenthum nabhassu Gunathaal nee kuroorammayaay theerumbol Guruvaayoorappanum vanangum Uyirinu meleyaanabhimaanamennothi [2] Ilayidathammayaay nee orungum [2] Malayali penne ninte manassu Malar megha thira neenthum nabhassu Nanmayil vidarunna darshana saurabham Kundalathe ninte dharmma rosham Ennennum ormmayil ozhukidum mohanam [2] Indulekhe ninte narmma bodham Malayali penne ninte manassu Malarmeghathira neenthum nabhassu Shaktheya saaram nin mahassu Shaashwatham nin raaga thapassu Malayali penne ninte manassu Malar megha thira neenthum nabhassu |
Other Songs in this movie
- Bandhuvaaru Shathruvaaru [M]
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Sreekumaran Thampi
- Aalappuzha Pattanathil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Sreekumaran Thampi
- Chumbanappoo Kondu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Sreekumaran Thampi
- Pooniram Kandodivannu
- Singer : KJ Yesudas, KS Chithra, Chorus | Lyrics : Sreekumaran Thampi | Music : Sreekumaran Thampi
- Bandhuvaaru Shathruvaaru [F]
- Singer : KS Chithra | Lyrics : Sreekumaran Thampi | Music : Sreekumaran Thampi
- Thalkkaala Duniyaavu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Sreekumaran Thampi
- Marugelara
- Singer : P Unnikrishnan | Lyrics : Thyagaraja | Music : Sreekumaran Thampi
- Koodiyalla
- Singer : KJ Yesudas | Lyrics : Poonthanam | Music : Sreekumaran Thampi
- Veshangal
- Singer : Jagathy Sreekumar, Chorus | Lyrics : Sreekumaran Thampi | Music : Sreekumaran Thampi
- Allaahu Akbar
- Singer : TK Chandrasekhar | Lyrics : Sreekumaran Thampi | Music : Sreekumaran Thampi