View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുലരിയായ്‌ ...

ചിത്രംവളയം (1992)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനകൈതപ്രം
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര, കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

pulariyaay niramalariyaay
puthu jeevithamuyarukayaay
irulile kariyilakalaay
verumormakal marayukayaay
karalile ilamaan kidave
nukaruvaan varu veendumen madhu raagam
(pulariyaay...)

iniyente kaavalaalay nee porumo
virimaarilennumennum idamekumo
oolkkudilinnullilirikkam kaavalaay
nenjil cherthu thalodiyurakkam omane
ini vidilla njaanoru naalilum..
(pulariyaay...)

oru swargamaake venam ini vazhuvaan
iru janmamaakamanam onnakuvaan
kaanumbozhe naanam kannil peythupoy
mindumbozhe nenjil poomazhayoornnupoy
idamorungiyen malar vaadiyil..
(pulariyaay...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പുലരിയായ് നിറമലരിയായ്
പുതുജീവിതമുയരുകയായ്
ഇരുളിലെ കരിയിലകളായ്
വെറുമോര്‍മ്മകള്‍ മറയുകയായ്
കരളിലെ ഇളമാന്‍ കിടാവേ
നുകരുവാന്‍ വരു വീണ്ടുമെന്‍ മധുരാഗം

ഇനിയെന്റെ കാവലാളായ് നീ പോരുമോ
വിരിമാറിലെന്നെന്നും ഇടമേകുമോ
പുല്‍ക്കുടിലിന്നുള്ളിലിരിക്കാം കാവലായ്
നെഞ്ചില്‍ ചേര്‍ത്തു തലോടിയുറക്കാമോമനേ
ഇനി വിടില്ല ഞാനൊരുനാളിലും

ഒരുസ്വര്‍ഗ്ഗമാകെ വേണം ഇനി വാഴുവാന്‍
ഇരുജന്മമാകമാനം ഒന്നാകുവാന്‍
കാണുമ്പൊഴേ നാണം കണ്ണില്‍ പെയ്തുപോയ്
മിണ്ടുമ്പോഴെ നെഞ്ചില്‍ പൂമഴയൂര്‍ന്നുപോയ്
ഇടമൊരുങ്ങിയെന്‍ മലര്‍ വാടിയില്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചമ്പക മേട്ടിലെ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ചമ്പക മേട്ടിലെ [M]
ആലാപനം : കോറസ്‌, കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌