

Chambakamettile [M] ...
Movie | Valayam (1992) |
Movie Director | Sibi Malayil |
Lyrics | Kaithapram |
Music | SP Venkitesh |
Singers | Chorus, Kanjangad Ramachandran |
Lyrics
Lyrics submitted by: Dr. Susie Pazhavarical chempaka mettile entemulamkudilil kulirambili raanthaleduthu koluthaam njaan orupidi mannil menanja kilikoottil oru cheru sooryaneyettu thudichukalikkaam njaan niraykkum sugandham ilam kaattinullarayil vasantham manssin manicheppilenthum njaan koottinoromal kiliye valarthum (chempaka mettile) kulavaazha panthalorukkaam panayolappaaya virikkaam karayaake thoranamettaam naadaswaramode muthukkudayode arayaalila vanchiyilerivarum puthumanavaalan njaan (chempaka mettile) kalyaana panthalinullil varavelppin vilakku neeti manavaati penne varoo nee kodippudava tharaam thaalipponnu tharaam innennileyellaamellaam nalkum puthumanavaalan njaan (chempaka mettile) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ചമ്പകമേട്ടിലെ എന്റെ മുളംകുടിലില്‍ കുളിരമ്പിളി റാന്തലെടുത്തു കൊളുത്തും ഞാന്‍ ഒരുപിടി മണ്ണില്‍ മെനഞ്ഞ കിളിക്കൂട്ടില്‍ ഒരു ചെറുസൂര്യനെയേറ്റു തുടിച്ചുകളിക്കും ഞാന്‍ നിറയ്ക്കും സുഗന്ധം ഇളംകാറ്റിനുള്ളറയില്‍ വസന്തം മനസ്സിന്‍ മണിച്ചെപ്പിലേന്തും ഞാന്‍ കൂട്ടിനൊരോമല്‍ക്കിളിയെ വളര്‍ത്തും (ചമ്പകമേട്ടിലെ) കുലവാഴപ്പന്തലൊരുക്കാം പനയോലപ്പായ വിരിക്കാം കരയാകെ തോരണമേറ്റാം നാദസ്വരമോടെ മുത്തുക്കുടയോടെ അരയാലിലവഞ്ചിയിലേറിവരും പുതുമണവാളന്‍ ഞാന്‍... (ചമ്പകമേട്ടിലെ) കല്യാണപ്പന്തലിനുള്ളില്‍ വരവേല്‌പിന്‍ വിളക്കുനീട്ടി മണവാട്ടിപ്പെണ്ണേ വരൂ നീ കോടിപ്പുടവ തരാം... താലിപ്പൊന്നു തരാം... ഇന്നെന്നിലെയെല്ലാമെല്ലാം നല്‍കും പുതുമണവാളന്‍ ഞാന്‍... (ചമ്പകമേട്ടിലെ) |
Other Songs in this movie
- Chambaka mettile [F]
- Singer : KS Chithra | Lyrics : Kaithapram | Music : SP Venkitesh
- Pulariyaay
- Singer : KS Chithra, Kanjangad Ramachandran | Lyrics : Kaithapram | Music : SP Venkitesh