

Pulariyaay ...
Movie | Valayam (1992) |
Movie Director | Sibi Malayil |
Lyrics | Kaithapram |
Music | SP Venkitesh |
Singers | KS Chithra, Kanjangad Ramachandran |
Lyrics
Lyrics submitted by: Dr. Susie Pazhavarical pulariyaay niramalariyaay puthu jeevithamuyarukayaay irulile kariyilakalaay verumormakal marayukayaay karalile ilamaan kidave nukaruvaan varu veendumen madhu raagam (pulariyaay...) iniyente kaavalaalay nee porumo virimaarilennumennum idamekumo oolkkudilinnullilirikkam kaavalaay nenjil cherthu thalodiyurakkam omane ini vidilla njaanoru naalilum.. (pulariyaay...) oru swargamaake venam ini vazhuvaan iru janmamaakamanam onnakuvaan kaanumbozhe naanam kannil peythupoy mindumbozhe nenjil poomazhayoornnupoy idamorungiyen malar vaadiyil.. (pulariyaay...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പുലരിയായ് നിറമലരിയായ് പുതുജീവിതമുയരുകയായ് ഇരുളിലെ കരിയിലകളായ് വെറുമോര്‍മ്മകള്‍ മറയുകയായ് കരളിലെ ഇളമാന്‍ കിടാവേ നുകരുവാന്‍ വരു വീണ്ടുമെന്‍ മധുരാഗം ഇനിയെന്റെ കാവലാളായ് നീ പോരുമോ വിരിമാറിലെന്നെന്നും ഇടമേകുമോ പുല്‍ക്കുടിലിന്നുള്ളിലിരിക്കാം കാവലായ് നെഞ്ചില്‍ ചേര്‍ത്തു തലോടിയുറക്കാമോമനേ ഇനി വിടില്ല ഞാനൊരുനാളിലും ഒരുസ്വര്‍ഗ്ഗമാകെ വേണം ഇനി വാഴുവാന്‍ ഇരുജന്മമാകമാനം ഒന്നാകുവാന്‍ കാണുമ്പൊഴേ നാണം കണ്ണില്‍ പെയ്തുപോയ് മിണ്ടുമ്പോഴെ നെഞ്ചില്‍ പൂമഴയൂര്‍ന്നുപോയ് ഇടമൊരുങ്ങിയെന്‍ മലര്‍ വാടിയില്‍ |
Other Songs in this movie
- Chambaka mettile [F]
- Singer : KS Chithra | Lyrics : Kaithapram | Music : SP Venkitesh
- Chambakamettile [M]
- Singer : Chorus, Kanjangad Ramachandran | Lyrics : Kaithapram | Music : SP Venkitesh