ആലില മഞ്ചലിൽ ...
ചിത്രം | സൂര്യഗായത്രി (1992) |
ചലച്ചിത്ര സംവിധാനം | അനിൽ വക്കം |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Sreedevi Pillai Aalila manjalil neeyadumbol Aadunnu kannayiram Chanchakkam thamara poomizhiyil Chanchadum swapnametho Thooval ponnum thenum navil thechatharo Pavakkunjum koode aadu (Aalila...) Pooram nalallo perenthakenam Omal kaathil chollam Nagam kakkum kathil nale poovum neerum Unni kaiyyal valaru Thinkal poo pol valaru (Aalila...) thanka kaikkullil shanghum thamarayum kaanum kannin punyam soorya gayathriyay aarya theerdhangalil neeradaan poy varam aromal poonkurunne (Aalila...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആലില മഞ്ചലില്‍ നീയാടുമ്പോള്‍ ആടുന്നു കണ്ണായിരം ചാഞ്ചക്കം താമരപ്പൂമിഴിയില്‍ ചാഞ്ചാടും സ്വപ്നമേതോ പൂവല് പൊന്നും തേനും നാവില്‍ തേച്ചതാരോ പാവക്കുഞ്ഞും കൂടെയാട് (ആലില) പൂരം നാളല്ലോ പേരെന്താകേണം ഓമല് കാതില്‍ ചൊല്ലാന്‍ നാഗം കാക്കും കാവില്‍ നാളെ പൂവും നീരും ഉണ്ണിക്കൈകാല്‍ വളര് തിങ്കള്‍പ്പൂ പോല്‍ വളര് (ആലില) തങ്കക്കൈക്കുള്ളില്‍ ശംഖും താമരയും കാണും കണ്ണിനു പുണ്യം സൂര്യ ഗായത്രിയായ് ആര്യ തീര്‍ഥങ്ങളില്‍ നീരാടാന്‍ പോയ് വാരാം ആരോമല്‍ പൂങ്കുരുന്നേ (ആലില) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തംബുരു കുളിർ ചൂടിയോ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, മോഹന്‍ലാല്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്
- ആലില മഞ്ചലിൽ [No BGM]
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്
- രാഗം താനം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, കൃഷ്ണചന്ദ്രന് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്
- ആലില മഞ്ചലിൽ [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്
- ആലിലമഞ്ചലിൽ (M)
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : രവീന്ദ്രന്
- യാകുന്ദേന്ദു തുഷാര ഹാര
- ആലാപനം : | രചന : | സംഗീതം :
- (സ്വരങ്ങള്‍)
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : പരമ്പരാഗതം | സംഗീതം : രവീന്ദ്രന്