View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആലില മഞ്ചലിൽ [F] ...

ചിത്രംസൂര്യഗായത്രി (1992)
ചലച്ചിത്ര സംവിധാനംഅനിൽ വക്കം
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Sreedevi Pillai

Aalila manjalil neeyadumbol
Aadunnu kannayiram
Chanchakkam thamara poomizhiyil
Chanchadum swapnametho
Thooval ponnum thenum navil thechatharo
Pavakkunjum koode aadu
(Aalila...)

Pooram nalallo perenthakenam
Omal kaathil chollam
Nagam kakkum kathil nale poovum neerum
Unni kaiyyal valaru
Thinkal poo pol valaru
(Aalila...)


thanka kaikkullil shanghum thamarayum
kaanum kannin punyam
soorya gayathriyay aarya theerdhangalil
neeradaan poy varam
aromal poonkurunne
(Aalila...)
വരികള്‍ ചേര്‍ത്തത്: വികാസ്

ആലിലമഞ്ചലില്‍ നീയാടുമ്പോള്‍
ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരപ്പൂമിഴിയില്‍
ചാഞ്ചാടും സ്വപ്നമേതോ
പൂവല്‍ പൊന്നും തേനും
നാവില്‍ തേച്ചതാരോ
പാവക്കുഞ്ഞും കൂടെയാട്
(ആലില)

പൂരം നാളല്ലോ പേരെന്താകേണം
ഓമല്‍‌ക്കാതില്‍ ചൊല്ലാം
നാഗം കാക്കും കാവില്‍
നാളെ പൂവും നീരും
ഉണ്ണിക്കൈകാല്‍ വളര്
തിങ്കള്‍പ്പൂപോല്‍ വളര്
(ആലില)

തങ്കക്കൈയ്ക്കുള്ളില്‍ ശംഖും താമരയും
കാണും കണ്ണിന്‍ പുണ്യം
സൂര്യഗായത്രിയാം ആര്യതീര്‍‌ത്ഥങ്ങളില്‍
നീരാടാന്‍ പോയി വരാം
ആരോമല്‍‌പ്പൂങ്കുരുന്നേ
(ആലില)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലില മഞ്ചലിൽ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
തംബുരു കുളിർ ചൂടിയോ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, മോഹന്‍ലാല്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
ആലില മഞ്ചലിൽ [No BGM]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
രാഗം താനം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കൃഷ്ണചന്ദ്രന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
ആലിലമഞ്ചലിൽ (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
യാകുന്ദേന്ദു തുഷാര ഹാര
ആലാപനം :   |   രചന :   |   സംഗീതം :
(സ്വരങ്ങള്‍)
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : പരമ്പരാഗതം   |   സംഗീതം : രവീന്ദ്രന്‍