View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂമാലകള്‍ ...

ചിത്രംപാതിരാപാട്ട്     (1967)
ചലച്ചിത്ര സംവിധാനംഎന്‍ പ്രകാശ്‌
ഗാനരചനപി ഭാസ്കരൻ
സംഗീതംവിജയഭാസ്കര്‍
ആലാപനംഎല്‍ ആര്‍ ഈശ്വരി, കോറസ്‌

വരികള്‍

Added by devi pillai on July 13, 2010
aa......aa.....
poomaalakal puthiya maalakal
madhumaasa raanitheertha maarivillukal
maalakal maalakal varika varika vaanguvaan

sugandham maayum munpe vaangiduvin - OhO....
vasantham pokum munpe choodiduvin - OhO
peanayaleelakkaay maalayithaa
ramana poojaykkaay maalayitha
maalakal maalakal varika varika vaanguvaan


bandukal pottidaatha varnamaalakal - OhO
thandulayum thaamarapoovalli maalakal- OhO
malaranikkaadu thanna vallimaalakal
madhuvidhu naalinaayi mullamaalakal
maalakal maalakal varika varika vaanguvaan

----------------------------------

Added by devi pillai on July 13, 2010
ആ.... ആ....
പൂമാലകള്‍ പുതിയമാലകള്‍ ...
മധുമാസ റാണിതീര്‍ത്ത മാരിവില്ലുകള്‍
മാലകള്‍ മാലകള്‍ വരിക വരിക വാങ്ങുവാന്‍

സുഗന്ധം മായും മുന്‍പേ വാങ്ങിടുവിന്‍ - ഓഹോ
വസന്തം പോകും മുന്‍പേ ചൂടിടുവിന്‍ - ഓഹോ
പ്രണയലീലയ്ക്കായി മാലയിതാ
രമണപൂജയ്ക്കായി മാലയിതാ
മാലകള്‍ മാലകള്‍ വരിക വരിക വാങ്ങുവാന്‍


ബന്ദുകള്‍ പൊട്ടിടാത്ത വര്‍ണ്ണമാലകള്‍ -‌ഓഹോ
തണ്ടുലയും താമരപ്പൂവല്ലിമാലകള്‍ - ഓഹോ
മലരണിക്കാടുതന്ന വല്ലിമാലകള്‍
മധുവിധുനാളിനായി മുല്ലമാലകള്‍
മാലകള്‍ മാലകള്‍ വരിക വരിക വാങ്ങുവാന്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അനുരാഗക്ഷേത്രത്തില്‍
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയഭാസ്കര്‍
നിഴലായ്‌ നിന്റെ പിറകേ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയഭാസ്കര്‍
ശോകബാഷ്പസാഗരത്തില്‍
ആലാപനം : ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : വിജയഭാസ്കര്‍