View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പഞ്ചശരന്‍ വിളിക്കുന്നു ...

ചിത്രംപ്രിയപ്പെട്ട കുക്കു (1992)
ചലച്ചിത്ര സംവിധാനംസുനില്‍ വിശ്വചൈതന്യ
ഗാനരചനപുതിയങ്കം മുരളി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌

വരികള്‍

Added by madhavabhadran on August 1, 2010
 
(പു.കോ) ജാംക്ഛക്ക ജാംക്ഛക്ക ജാംക്ഛക്ക ജാം
(സ്ത്രീ.കോ) ജാംക്ഛക്ക ജാംക്ഛക്ക ജാംക്ഛക്ക ജാം

(പു) പഞ്ചശ്ശരന്‍ വിളിക്കിന്നു പഞ്ചവര്‍ണ്ണക്കിളിയേ നീ വാ
കൊഞ്ചിക്കൊഞ്ചിപ്പാടിപ്പാടിപ്പറന്നെന്റെ കൂടെ നീയും വാ
ഇടനെഞ്ചില്‍ കൂടു വെച്ചു വാ ഇക്കിളിപ്പൂച്ചൂടി കൂടെ വാ
മഞ്ഞുതിരും മാസം വന്നിതാ മാറില്‍ ചൂടണിഞ്ഞു നീയും വാ
അധരം താ മധുരം താ

(പു.കോ) ജും ജുജും ജുജും - ജുജു ജും ജുജും ജുജും
(സ്ത്രീ.കോ) ജും ജുജും ജുജും - ജുജു ജും ജുജും ജുജും

(പു) പൂക്കും നിറവില്‍ നീയെന്‍ മനസ്സില്‍
കാമന്‍ പിറകില്‍ കയ്യില്‍ മലര്‍വില്‍
തൊടുത്ത ചാപം തുടിച്ച മാറില്‍ കൊണ്ടപ്പോള്‍
ചൊടിച്ചു കോപം കൊണ്ടോ പെണ്ണേ നീയപ്പോള്‍
കളിയല്ലേ കിളിയേ വാ

(പു.കോ) ജും ജുജും ജുജും - ജുജു ജും ജുജും ജുജും
(സ്ത്രീ.കോ) ജും ജുജും ജുജും - ജുജു ജും ജുജും ജുജും
(പു) പഞ്ചശ്ശരന്‍ വിളിക്കിന്നു പഞ്ചവര്‍ണ്ണക്കിളിയേ നീ വാ
കൊഞ്ചിക്കൊഞ്ചിപ്പാടിപ്പാടിപ്പറന്നെന്റെ കൂടെ നീയും വാ

(പു) ജൂരു ജു-ജു ജൂരു ജു-ജു ജൂ (3) ദാര ദ-ത തദ-ത ദാരദ-തതാ
(സ്ത്രീ) ദൂദു ദു-തു ദൂദു ദു-തു ദൂ.. ദു-തു (3) ദൂദു ദു-തു.. ദൂദു ദൂതു ദുതു...

(പു) പൂവില്‍ മധുപന്‍ തേടും മധുരം
(സ്ത്രീ) നാണം മലരില്‍ തേനായു് കിനിയും
(പു) എനിക്കു വേണ്ടി വിടര്‍ന്ന വസന്തം നീയല്ലേ
(സ്ത്രീ) ഹാ അതിന്റെ സ്വപ്നപരാഗസുഗന്ധം നീയല്ലോ
(പു) മധുപന്‍ ഞാന്‍
(സ്ത്രീ) ഹോ മലരായു് ഞാന്‍
(പു.കോ) ജും ജുജും ജുജും - ജുജു ജും ജുജും ജുജും
(സ്ത്രീ.കോ) ജും ജുജും ജുജും - ജുജു ജും ജുജും ജുജും
(സ്ത്രീ) ജാങ്ക് ചക്ക് (4) ജായു്
കൊഞ്ചിക്കൊഞ്ചിപ്പാടിപ്പാടിപ്പറന്നെന്റെ കൂടെ നീയും വാ
ഇടനെഞ്ചില്‍ കൂടു വെച്ചു വാ ഇക്കിളിപ്പൂച്ചൂടി കൂടെ വാ
മഞ്ഞുതിരും മാസം വന്നിതാ മാറില്‍ ചൂടണിഞ്ഞു നീയും വാ
അധരം താ മധുരം താ
(ഗ്രൂ) ജും ജുജും ജുജും - ജുജു ജും ജുജും ജുജും (2) ജും

----------------------------------

Added by Susie on February 12, 2011

panchasharan vilikkunnu panchavarnnakkiliye nee vaa
konchikkonchi paadippaadi pparannente koode neeyum vaa
idanenchil koodu vachu vaa ikkilippoo choodi koode vaa
manjuthirum maasam vannithaa maaril choodaninju neeyum vaa
adharam thaa.....madhuram thaa.....
(panchasharan)

pookkum niravil neeyen manassil
kaaman pirakil kayyil malarvil
thodutha chaapam thudicha maaril kondappol
chodichu kopam kondo penne neeyippol?
kaliyalle....kiliye vaa.....
(panchasharan)

poovil madhupan thedum madhuram
naanam malaril thenaay kiniyum
enikku vendi vidarnna vasantham neeyalle
Haa...athinte swapna raaga sugandham neeyallo
madhupan njaan....
O.....malaraay njaan.....
(konchikkonchi)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേലെയേതോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പുതിയങ്കം മുരളി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
കിലുകിലുക്കാം ചെപ്പേ [Version 2]
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : പുതിയങ്കം മുരളി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
കിലുകിലുക്കാം ചെപ്പേ [Version 1]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : പുതിയങ്കം മുരളി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌