En Poove ...
Movie | Pappayude Swantham Appus (1992) |
Movie Director | Fazil |
Lyrics | Bichu Thirumala |
Music | Ilayaraja |
Singers | S Janaki |
Lyrics
Lyrics submitted by: Dr. Susie Pazhavarical en poove pon poove aareeraaram poove kanavum nee ninavum nee vaayo vaayo vaave unnikkannaa ennennum ninnekkoodaathillaa njaan kunjaave....O... (en poove) poovasantham ponnu pooshum pularkkinaavin thoovalaale ambilipponmanchamonnil ninakku moodaan puthappu neyyaam nee piranna samayam muthal njaan pirinja nimisham vare ullaasam aanandam kunjomane (en poove) nin manassin thaalinullil mayilkkurunnin peeliyaakaam nee vithumbum novilellaam kulir nilaavaay njaan thalodaam ninte poovalima nanayukil ninte kunjumanamurukukil aattaanum maattaanum njaanille... (en poove) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് എന്‍ പൂവേ പൊന്‍പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ ഉണ്ണിക്കണ്ണാ എന്നെന്നും നിന്നെക്കൂടാതില്ലാ ഞാന്‍ കുഞ്ഞാവേ ഓ... (എന്‍ പൂവേ) പൂവസന്തം പൊന്നുപൂശും പുലര്‍ക്കിനാവിന്‍ തൂവലാലെ അമ്പിളിപ്പൊന്‍മഞ്ചമൊന്നില്‍ നിനക്കു മൂടാന്‍ പുതപ്പു നെയ്യാം നീ പിറന്ന സമയം മുതല്‍ ഞാന്‍ പിരിഞ്ഞ നിമിഷം വരെ ഉല്ലാസം ആനന്ദം കുഞ്ഞോനേ (എന്‍ പൂവേ) നിന്‍ മനസ്സിന്‍ താളിനുള്ളില്‍ മയില്‍ക്കുരുന്നിന്‍ പീലിയാകാം നീ വിതുമ്പും നോവിലെല്ലാം കുളിര്‍നിലാവായ് ഞാന്‍ തലോടാം നിന്റെ പൂവലിമ നനയുകില്‍ നിന്റെ കുഞ്ഞുമനമുരുകുകില്‍ ആറ്റാനും മാറ്റാനും ഞാനില്ലേ (എന്‍ പൂവേ) |
Other Songs in this movie
- Snehathin Poonchola
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Ilayaraja
- Manjupeyyum
- Singer : KS Chithra | Lyrics : Bichu Thirumala | Music : Ilayaraja
- Kaakka poocha
- Singer : Chorus, Minmini | Lyrics : Bichu Thirumala | Music : Ilayaraja
- Olathumbathirunnooyalaadum [M]
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Ilayaraja
- Olathumbathirunnooyalaadum [F]
- Singer : S Janaki | Lyrics : Bichu Thirumala | Music : Ilayaraja
- En Poove [Pathos] [Bit]
- Singer : S Janaki | Lyrics : Bichu Thirumala | Music : Ilayaraja