En Poove [Pathos] [Bit] ...
Movie | Pappayude Swantham Appus (1992) |
Movie Director | Fazil |
Lyrics | Bichu Thirumala |
Music | Ilayaraja |
Singers | S Janaki |
Lyrics
Lyrics submitted by: Dr. Susie Pazhavarical nin manassin thaalinullil manikkurunnin peeliyaakaam nee vithumbum novilellaam kulirnilaavaay njaan thalodaam... ninte poovalima nanayukil ninte kunjumanamurukukil aattaanum maattaanum njaanille?.... en poove pon poove aareeraaram poove kanavum nee ninavum nee vaayo vaayo vaave unnikkannaa ennennum unnikkannaa ennennum ninnekkoodaathillaa njaan kunjaave....O... en poove pon poove aareeraaram poove kanavum nee ninavum nee vaayo vaayo vaave.............. | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നിന്‍ മനസ്സിന്‍ താളിനുള്ളില്‍ മണിക്കുരുന്നിന്‍ പീലിയാകാം നീ വിതുമ്പും നോവിലെല്ലാം കുളിര്‍നിലാവായ് ഞാന്‍ തലോടാം... നിന്റെ പൂവലിമ നനയുകില്‍ നിന്റെ കുഞ്ഞുമനമുരുകുകില്‍ നിന്റെ പൂവലിമ നനയുകില്‍ നിന്റെ കുഞ്ഞുമനമുരുകുകില്‍ ആറ്റാനും മാറ്റാനും ഞാനില്ലേ?.... എന്‍ പൂവേ പൊന്‍ പൂവേ ആരീരാരം പൂവേ... കനവും നീ നിനവും നീ വായോ വായോ വാവേ ഉണ്ണിക്കണ്ണാ എന്നെന്നും ഉണ്ണിക്കണ്ണാ എന്നെന്നും നിന്നെക്കൂടാതില്ലാ ഞാന്‍ കുഞ്ഞാവേ ....ഓ ... എന്‍ പൂവേ പൊന്‍ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ.............. |
Other Songs in this movie
- En Poove
- Singer : S Janaki | Lyrics : Bichu Thirumala | Music : Ilayaraja
- Snehathin Poonchola
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Ilayaraja
- Manjupeyyum
- Singer : KS Chithra | Lyrics : Bichu Thirumala | Music : Ilayaraja
- Kaakka poocha
- Singer : Chorus, Minmini | Lyrics : Bichu Thirumala | Music : Ilayaraja
- Olathumbathirunnooyalaadum [M]
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Ilayaraja
- Olathumbathirunnooyalaadum [F]
- Singer : S Janaki | Lyrics : Bichu Thirumala | Music : Ilayaraja