View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുറിഞ്ഞിപ്പൂവേ ...

ചിത്രംകിങ്ങിണി (കുറിഞ്ഞി പൂക്കുന്ന നേരത്ത്) (1992)
ചലച്ചിത്ര സംവിധാനംഎ എന്‍ തമ്പി
ഗാനരചനബിച്ചു തിരുമല
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംആശാലത
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Tunix Records

വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

കുറിഞ്ഞിപ്പൂവേ...
കൂട്ടം മാറിയ നീയും ഞാനും
പാരിലൊരുപോലെ...
ആശകളുള്ളിൽ പൂത്തുവിരിഞ്ഞതും
കൊഴിഞ്ഞതുമൊരുപോലെ...

നീലപ്പൂംപീലി നിവർത്താടും മാമയിലും...
നീലക്കുയിലും തേടും നിന്നെയുമെന്നെയുമിന്നും
വസന്തമിതിലെയെന്നോ
വിരുന്നു വന്നൊരു വഴിയേ
എന്നെ ഞാനും നിന്നെ നീയും
തിരയുകയല്ലേ പൂവേ...

തേൻചോലത്താഴ്വരയിൽ മാനോടും മലയിൽ
ഞാനും നീയും നെയ്തു നമ്മുടെ സുന്ദരസ്വപ്നം
ഉറങ്ങിയുണരും മുന്പേ
ഉടഞ്ഞുവീണ കിനാവിൻ
ചില്ലിന്നുള്ളിൽ സ്വന്തം രൂപം
പരതുകയല്ലേ നമ്മൾ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനസലോലാ മരതകവര്‍ണ്ണാ നീയെവിടെ എന്‍ മായക്കണ്ണാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : തങ്കപ്പന്‍ നായര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
മലർ ചോരും
ആലാപനം : കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍   |   രചന : ശ്രീധരന്‍ പിള്ള   |   സംഗീതം : കണ്ണൂര്‍ രാജന്‍
മൗനം പോലും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : കണ്ണൂര്‍ രാജന്‍
കുറിഞ്ഞിപ്പൂവേ [Pathos]
ആലാപനം : ആശാലത   |   രചന : ബിച്ചു തിരുമല   |   സംഗീതം : കണ്ണൂര്‍ രാജന്‍