View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Malar chorum ...

MovieKingini (Kurinji Pookkunna Nerathu) (1992)
Movie DirectorAN Thampi
LyricsSreedharan Pillai
MusicKannur Rajan
SingersKanjangad Ramachandran

Lyrics

Lyrics submitted by: Ralaraj

Added by ashaarif13@gmail.com on April 29, 2011

Malar chorum mohangale -
Madhumaasa shalabhangale!
Ina thedunnuvo rathibhaavangale?
Ina thedunnuvo rathibhaavangale,
Neeyen maanasa maayikayaai...

Malar chorum mohangale,
Madhumaasa shalabhangale!

Oru mohabhangamaai, oru shokagaanamaai...

Oru mohabhangamaai, oru shokagaanamaai;
Neeyen munnil vannu -
Oru rajeevamaai vidarnnu!

Malar chorum mohangale -
Madhumaasa shalabhangale!
Ina thedunnuvo rathibhaavangale?
Ina thedunnuvo rathibhaavangale,
Neeyen maanasa maayikayaai...

Malar chorum mohangale,
Madhumaasa shalabhangale!

Oru mookaswapnamaai, oru neelagandhiyaai -

Oru mookaswapnamaai, oru neelagandhiyaai,
Ethi mutham thannu -
Oru dukhaathma naayikayaai...

Malar chorum mohangale -
Madhumaasa shalabhangale!
Ina thedunnuvo rathibhaavangale?
Ina thedunnuvo rathibhaavangale,
Neeyen maanasa maayikayaai...

Malar chorum mohangale,
Madhumaasa shalabhangale!
വരികള്‍ ചേര്‍ത്തത്: Ralaraj

മലർ ചോരും മോഹങ്ങളേ
മധുമാസ ശലഭങ്ങളെ
ഇണതേടുന്നുവോ രതിഭാവങ്ങളെ
ഇണതേടുന്നുവോ രതിഭാവങ്ങളെ
നീയെൻ മാനസ മായികയായ്
മലർ ചോരും മോഹങ്ങളേ
മധുമാസ ശലഭങ്ങളേ ...

ഒരു മോഹഭംഗമായ് ഒരു ശോകഗാനമായ്
ഒരു മോഹഭംഗമായ് ഒരു ശോകഗാനമായ്
നീയെൻ മുന്നിൽ വന്നു
ഒരു രാജീവമായ് വിടർന്നു
മലർ ചോരും മോഹങ്ങളേ
മധുമാസ ശലഭങ്ങളെ
ഇണ തേടുന്നുവോ രതിഭാവങ്ങളെ
ഇണ തേടുന്നുവോ രതിഭാവങ്ങളെ
നീയെൻ മാനസ മായികയായ്
മലർ ചോരും മോഹങ്ങളേ
മധുമാസ ശലഭങ്ങളേ ...

ഒരു മൂകസ്വപ്നമായ് ഒരു നീല ഗന്ധിയായ്
ഒരു മൂകസ്വപ്നമായ് ഒരു നീല ഗന്ധിയായ്
എത്തി മുത്തം തന്നു
ഒരു ദുഖാത്മ നായികയായ്
മലർ ചോരും മോഹങ്ങളേ
മധുമാസ ശലഭങ്ങളെ
ഇണ തേടുന്നുവോ രതിഭാവങ്ങളെ
ഇണ തേടുന്നുവോ രതിഭാവങ്ങളെ
നീയെൻ മാനസ മായികയായ്
മലർ ചോരും മോഹങ്ങളേ
മധുമാസ ശലഭങ്ങളേ ...


Other Songs in this movie

Maanasalola marathaka
Singer : KJ Yesudas   |   Lyrics : Thankappan Nair   |   Music : Kannur Rajan
Kurinjippoove
Singer : Ashalatha   |   Lyrics : Bichu Thirumala   |   Music : Kannur Rajan
Mounam Polum
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : Kannur Rajan
Kurinjippoove [Pathos]
Singer : Ashalatha   |   Lyrics : Bichu Thirumala   |   Music : Kannur Rajan