View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kurinjippoove ...

MovieKingini (Kurinji Pookkunna Nerathu) (1992)
Movie DirectorAN Thampi
LyricsBichu Thirumala
MusicKannur Rajan
SingersAshalatha
Play Song
Audio Provided by: Tunix Records

Lyrics

Lyrics submitted by: Tunix Records

വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

കുറിഞ്ഞിപ്പൂവേ...
കൂട്ടം മാറിയ നീയും ഞാനും
പാരിലൊരുപോലെ...
ആശകളുള്ളിൽ പൂത്തുവിരിഞ്ഞതും
കൊഴിഞ്ഞതുമൊരുപോലെ...

നീലപ്പൂംപീലി നിവർത്താടും മാമയിലും...
നീലക്കുയിലും തേടും നിന്നെയുമെന്നെയുമിന്നും
വസന്തമിതിലെയെന്നോ
വിരുന്നു വന്നൊരു വഴിയേ
എന്നെ ഞാനും നിന്നെ നീയും
തിരയുകയല്ലേ പൂവേ...

തേൻചോലത്താഴ്വരയിൽ മാനോടും മലയിൽ
ഞാനും നീയും നെയ്തു നമ്മുടെ സുന്ദരസ്വപ്നം
ഉറങ്ങിയുണരും മുന്പേ
ഉടഞ്ഞുവീണ കിനാവിൻ
ചില്ലിന്നുള്ളിൽ സ്വന്തം രൂപം
പരതുകയല്ലേ നമ്മൾ...


Other Songs in this movie

Maanasalola marathaka
Singer : KJ Yesudas   |   Lyrics : Thankappan Nair   |   Music : Kannur Rajan
Malar chorum
Singer : Kanjangad Ramachandran   |   Lyrics : Sreedharan Pillai   |   Music : Kannur Rajan
Mounam Polum
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : Kannur Rajan
Kurinjippoove [Pathos]
Singer : Ashalatha   |   Lyrics : Bichu Thirumala   |   Music : Kannur Rajan