Malleesharante Malare ...
Movie | Panineer Mazha (1976) |
Movie Director | BK Pottekkad |
Lyrics | Vayalar |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
മല്ലീശരന്റെ മലരേ.. മലരേ..മലരേ.. മാലേയ പൂംകുളിരെ.. മാനസ ഗംഗയിൽ കുളിച്ചു നിൽക്കും മാദകമേനി തഴുകട്ടെ ഞാൻ പുണരട്ടെ ഒന്ന് മുകരട്ടെ..... മല്ലീശരൻറെ മലരേ മലരേ മലരേ ... കന്യാപുഷ്പം അണിഞ്ഞൊരുങ്ങിയ കന്നിമാസ നിലാവേ ... കന്യാപുഷ്പം അണിഞ്ഞൊരുങ്ങിയ കന്നിമാസ നിലാവേ എൻറെ മാറിൽ ചായും മുറപ്പെൺ പൂവിനെ മാടിവിളിക്കരുതേ അരുതേ മാടിവിളിക്കരുതേ ഹാ..ഹാ..ഹാ...ഹാ.....ഹാ..ഹാഹാ ആഹാ ഹാ ...ആഹാഹാ .... മല്ലീശരൻറെ മലരേ മലരേ മലരേ .. കളഭംചൂടി കാവിൽവരുമ്പോൾ കാൽപ്പെരുമാറ്റം കേട്ടിട്ടോ ... കളഭംചൂടി കാവിൽവരുമ്പോൾ കാൽപ്പെരുമാറ്റം കേട്ടിട്ടോ ഈപൂവനങ്ങൾ പൂ പൊഴിച്ചത് പ്രേമ നിർവൃതിയോ രാഗപഞ്ചമിയോ അതോ സ്നേഹനിർജ്ജരിയോ... ആഹാഹാ..ആഹാ....ആഹാഹാ ഹാ..ഹാ..ഹാ...ഹാ.....ഹാ..ഹാഹാ മല്ലീശരന്റെ മലരേ.. മലരേ..മലരേ.. മാലേയ പൂംകുളിരെ.. |
Other Songs in this movie
- Njaattuvelappookkale
- Singer : Vani Jairam | Lyrics : Vayalar | Music : MK Arjunan
- Chandramadam [M]
- Singer : KJ Yesudas | Lyrics : Vayalar | Music : MK Arjunan
- Chandramadam [F]
- Singer : P Susheela | Lyrics : Vayalar | Music : MK Arjunan
- Ha Murukku
- Singer : Vani Jairam | Lyrics : Vayalar | Music : MK Arjunan
- Ente Manassu
- Singer : Kanjangad Ramachandran, KC Varghese Kunnamkulam | Lyrics : Vayalar | Music : MK Arjunan