Raavu paathi poyi makane urangu nee ...
Movie | Cheppadividya (1993) |
Movie Director | GS Vijayan |
Lyrics | Bichu Thirumala |
Music | SP Venkitesh |
Singers | KJ Yesudas, Sujatha Mohan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 24, 2010 രാവു പാതി പോയ് മകനേ ഉറങ്ങൂ നീ മനസ്സിൻ ചില്ലയിൽ ഉഷസ്സിൻ പൂവുമായ് പഴഞ്ചൊല്ലു പോലെ നീ വാവോ കൈക്കുഞ്ഞേ പൊൻ കുഞ്ഞേ (രാവു...) വഴിയോരങ്ങൾ തോറും വലിയോർ ചെയ്ത പാപം പിഴ മൂളുന്നു സ്വന്തം പിറവിജാതകങ്ങൾ നിഴലാടും നിലാവിൽ ഒരുപാതി കരി പൂശും കിനാവിൽ മറുപാതി കതിർ ചൊന്നപോലെ നീ വാവോ ആരാരോ ആരാരോ ആ..ആ ചായുറങ്ങൂ നീ സമയം വിരാചിയിൽ (രാവു ..) അഴലിൻ രാത്രി മായും പകലിൻ രാജ്യമാകും അറിയാ സ്നേഹമുള്ളിൽ അലിയും കാലമാകും മകനേ നിൻ കിനാവിൻ മുറിവെല്ലാം കനിവോലും കരങ്ങൾ തഴുകുമ്പോൾ അനുഭൂതിയോടെ നീ വാവോ വാവാവോ വാവാവോ സ്വന്ത ബന്ധനം അറിയില്ല നിൻ മനം(രാവു..) Added by devi pillai on January 5, 2011 raavu poyi makane urangu nee manassin chillayil ushassin poovumaay pazhanchollu pole nee vaavo kaikkunje pon kunje vazhiyoranga, thoru valiyor cheytha paapam pizha moolunnu swantham piravijaathakangal nizhalaadum nilaavil orupaathi karipooshum kinaavil marupaathi kathir chonnapole nee vaavo aaraaro aaraaro aa... chaayurangu nee samayam viraachiyil azhalil raathri maayum pakalin raajyamaakum ariyaa snehamullil aliyum kaalamaakum makane nin kinaavin murivellaam kanivolum karangal thazhukumpol anubhoothiyode nee vaavo vaavaavo vaavaavo swantha bandhanam ariyilla nin manam |
Other Songs in this movie
- Verumoru moshtaavaaya
- Singer : Johnson | Lyrics : K Ayyappa Panicker | Music : SP Venkitesh
- Konchum Kuyile
- Singer : KS Chithra, MG Sreekumar | Lyrics : Bichu Thirumala | Music : SP Venkitesh